യഥാര്‍ത്ഥ അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളിലാണന്നെ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. യതാര്‍ത്ഥ ആയോധ്യ ഇന്ത്യയിലല്ല് മറിച്ച് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെന്നും രാമന്‍ ഇന്ത്യക്കാരനല്ല നേപ്പാള്‍ സ്വദേശിയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ശ്രീരാമനെ തങ്ങളുടേതാക്കി എടുക്കുകയായിരുന്നു എന്നാണ് ശര്‍മ ഒലി പറയുന്നത്. അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ അവകാശവാദവുമായി ശര്‍മ ഒലി രംഗത്തെത്തിയിരിക്കുന്നത്. നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.
വ്യാജ അയോധ്യ സൃഷ്ടിച്ചു കൊണ്ട് സാംസ്‌കാരിക കൈയ്യേറ്റമാണ് ഇന്ത്യ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ അയോധ്യ ബീഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിനു പടിഞ്ഞാറു ഭാഗത്തുളള തോറിയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും രാമന്‍ ഇന്ത്യയില്‍ ജനിച്ചുവെന്നാണ് ഇന്ത്യ അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുമ്പോഴാണ് പ്രധാമന്തിയുടെ പ്രസ്താവന.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.