Mutual fund

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലപ്പോഴും ഉയര്‍ന്ന നേട്ടം കാംക്ഷിച്ച് ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് തുടക്കക്കാരായ നിക്ഷേപകര്‍ അനുവര്‍ത്തിക്കുന്ന രീതി.

5 years ago

വൈവിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ്‌ ഫണ്ടുകള്‍

കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ വളരെ മികച്ച നേട്ടമാണ്‌ ചെറുകിട-ഇടത്തരം ഓഹരികള്‍ അഥവാ മിഡ്‌കാപ്‌-സ്‌മോള്‍കാപ്‌ ഓഹരികള്‍ നല്‍കിയത്‌

5 years ago

മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം മോശമായാല്‍ എന്തു ചെയ്യണം?

ഒരു ഫണ്ടിന്റെ പ്രകടനം പലപ്പോഴും അതിന്റെ കാറ്റഗറി ആവറേജുമായും സൂചികയുമായും താരതമ്യം ചെയ്‌താണ്‌ വിലയിരുത്താറുള്ളത്‌

5 years ago

വാല്യു ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍…

ഹ്രസ്വകാലത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്ന്‌ നേട്ടം കൊയ്യുക എന്നത്‌ വാല്യു ഇന്‍വെസ്റ്റിംഗില്‍ സാധ്യമായി എന്നുവരില്ല

5 years ago

മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടത്തിന് എങ്ങനെ നികുതി കണക്കാക്കാം?

ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷമോ അതിന് മുകളിലോ കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ പത്ത്…

5 years ago

ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ നിക്ഷേപത്തിന്‌ അനുയോജ്യമോ?

യുഎസ്സിലേതു പോലെ വിപണിയിലെ മൊത്തം കമ്പനികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഓഹരി സൂചികകള്‍ക്ക്‌ പരിമിതിയുണ്ട്‌.

5 years ago

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലാഭമെടുക്കേണ്ടത് എപ്പോള്‍?

ഓഹരി നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം.

5 years ago

ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗം എസ്ഐപി

ഓഹരി വിപണിയിലല്ലാതെ മറ്റെവിടെ നിക്ഷേപിക്കുമെന്ന ചോദ്യമാണ് നിക്ഷേപകരുടെ മുന്നില്‍ ഇപ്പോഴുള്ളത്.

5 years ago

എസ്ഐപി വഴി എത്ര തുക നിക്ഷേപിക്കണം?

എസ്ഐപി നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും എസ്ഐപി വഴി നിക്ഷേപിക്കുന്നത് താരതമ്യേന ചെറിയ തുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

5 years ago

ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍

ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റായി നിക്ഷേപകര്‍ക്ക് ലഭിക്കുക എ ന്നതാണ് ഡിവിഡന്റ് യീല്‍ഡ് സൂചിപ്പിക്കുന്നത്

5 years ago

മ്യൂച്വല്‍ ഫണ്ടുകളുടെ നിലവാരം നിക്ഷേപകര്‍ക്ക്‌ വിലയിരുത്താം

നിക്ഷേപ രീതിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത്‌ ഫണ്ടിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കും

5 years ago

സമീപകാലത്ത്‌ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം

5 years ago

കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം നടത്താം

ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക്‌ നേടിയ വേളകളിലുമൊക്കെ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി നല്‍കുന്ന പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്നതിന്‌ പകരം സേവിംഗ്‌സ്‌ അക്കൗണ്ടുകളിലിടുന്ന രീതി വ്യാപകമായിട്ടുണ്ട്‌.

5 years ago

ഓവര്‍നൈറ്റ്‌ ഫണ്ടുകളേക്കാള്‍ മികച്ചത്‌ ലിക്വിഡ്‌ ഫണ്ടുകള്‍

കെ.അരവിന്ദ്‌ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ പകരമായി ലിക്വിഡ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്‌. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ്‌ ഫണ്ടുകളുടെ…

5 years ago

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലാര്‍ജ്കാപ് ഓഹരികളില്‍ അഥവാ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേ പിക്കുന്നത് വൈവിധ്യവല്‍ക്കരണത്തെ പ്രതികൂലമായി…

5 years ago

ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപ യോഗ്യമാണോ?

10 രൂപ മാത്രമേ യൂണിറ്റിന്‌ മുഖവിലയുള്ളൂവെന്ന കാരണത്താല്‍ മാത്രം ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപത്തിനായി തി രഞ്ഞെടുക്കുന്നതിന്‌ പകരം പ്രകടന സ്ഥിരതയിലും നേട്ടത്തിലും മികച്ചു നില്‍ക്കു ന്ന…

5 years ago

ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുണ്ട്‌ റിസ്‌ക്‌

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ്‌ ഫണ്ടുകളിലെ ഒരു വിഭാഗമാണ്‌ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍. റിസ്‌ക്‌ കൂടിയ കടപ്പത്രങ്ങളില്‍ നി ക്ഷേപിക്കുന്നതിനാലാണ്‌ ഇവയെ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

5 years ago

ഡയറക്‌ട്‌ പ്ലാനുകള്‍ സാധാരണ നിക്ഷേപകര്‍ക്ക്‌ അനുയോജ്യമല്ല

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ ഒരു വിഭാഗം പേര്‍ ഡയറക്‌ട്‌ പ്ലാനുകളാണ്‌ തിരഞ്ഞെടുക്കുന്നത്‌. മ്യൂച്വല്‍ ഫണ്ട്‌ അഡൈ്വസര്‍ക്കുള്ള കമ്മിഷന്‍ ലാഭിക്കാമെന്നതിനാലാണ്‌ സാധാരണ പ്ലാനുകള്‍ക്ക്‌ പകരം ഡയറക്‌ട്‌ പ്ലാനുകള്‍ നിക്ഷേപകര്‍…

5 years ago

അധിക നേട്ടം ലഭിക്കാന്‍ സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍

ലിക്വിഡ്‌ ഫണ്ടുകളില്‍ നിന്നും അള്‍ട്രാ ഷോട്ട്‌ ടേം ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന്‌ ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.

5 years ago

സെക്‌ടര്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്‌, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു…

5 years ago

This website uses cookies.