ദോഹ: ഖത്തറില്‍ അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇത് സംബന്ധമായ കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.…
ഐആര്‍ഡിഎയുടെ ചട്ടം അനുസരിച്ച് പോളിസി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തുടര്‍പ്രീമിയം അടയ്ക്കുകയാണെങ്കില്‍ പോളിസി റദ്ദാകുന്നത് ഒഴിവാക്കാനാകും.
ഗ്രേസ് പീരിയഡിനു ശേഷം പോളിസി പുതുക്കാന്‍ സാധിക്കില്ല
ഒരു കുടുംബത്തിന്റെ വരുമാനവും ജീവിതശൈലിയുമൊക്കെ പരിഗണിച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നിശ്ചയിക്കേണ്ടത്
സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വളരെ കുറവാണ്.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചതിനു ശേഷം വ്യക്തിഗതമായി പോളിസിയെടുക്കുക പ്രയാസകരമാണ്.
വിവിധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്ര, പണമിടപാട്, ഭക്ഷണം, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമാറ്റം വരുത്തിയിരിക്കുന്നത്.
പ്രതിമാസം പ്രീമിയം അടയ്ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം.
പോളിസി എടുത്ത് ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന് ഇന്‍ഷുറന്‍സ് കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്.
This website uses cookies.