ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം…
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും.…
കേരളത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.
2016ല്‍ 21,794 ആയിരുന്നു പോളിങ് സ്‌റ്റേഷനുകള്‍. പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്
പ്രശ്ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാള്‍ കേരളത്തിലെത്തും
കാസര്‍ഗോഡ് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനെ മാതൃകയാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു.
ഹൗസിംഗ് സംഘത്തില്‍ ആകെ 4900 വോട്ടര്‍മാരാണുള്ളത്
പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി
കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് അറുമുഖം നമശിവായം
വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായിട്ടും ഒരു ജനപ്രതിനിധി സഭയിലേക്കും കാര്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയാത്തത് ഇവിടെ നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തിന്റെ പ്രതേക രസതന്ത്രമാണല്ലോ. ഇരുമുന്നണികളുടേയും…
ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.
ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി…
കട്ടപ്പന, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നിലും ബിജെപി രണ്ടാമതും ആണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു.
തദ്ദേശ തെരഞ്ഞടുപ്പില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല്‍ നെടുങ്ങോട്ട്മാട് അസൈന്‍ സാദിഖാണ് (33) മരിച്ചത്.
മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04 ശത മാനമായിരുന്നു പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. ബുധനാഴ്ച…
This website uses cookies.