യുഎഇയില്‍ ഒരിടവേളയ്ക്കു ശേഷം നിത്യേനയുള്ള പുതിയ കോവിഡ് കേസുകള്‍ 2,500 കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അബുദാബി : കോവിഡ്…
ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അബുദാബി: യാത്രക്കാര്‍ക്ക് ക്വാറന്റില്‍…
ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കു മാത്രം രാജ്യാന്തര യാത്രയ്ക്ക് അനുമതി.പുതിയ നിയമവുമായി യുഎഇ. ദുബായ് : കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്നു…
ഖത്തറിലെ കോവിഡ് പ്രതിവാര കേസുകളില്‍ വന്‍ വര്‍ദ്ധനവ് നവംബര്‍ മാസം ആദ്യ വാരം 820 ആയിരുന്നത് ഡിസംബര്‍ അവസാന വാരമായപ്പോഴേക്കും 3,011 ആയി വര്‍ദ്ധിച്ചു. ദോഹ :…
കോവിഡ് മരണം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൊറോണ വൈറസിനെ ഫലപ്രദമായി നേരിട്ട ആത്മവിശ്വാസവുമായി കുവൈറ്റ് പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ്. കുവൈറ്റ് സിറ്റി …
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള പരിപാടികള്‍ മാത്രം അനുമതി. വെടിക്കെട്ട് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അബുദാബി: ഇടവേളയ്ക്കു ശേഷം…
കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതുവത്സര ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലും കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ദോഹ : ഇടവേളക്കു ശേഷം കോവിഡ് കേസുകള്‍…
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച് സൗദി അറേബ്യ. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സാമുഹിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധം. റിയാദ്: കോവിഡ് രോഗികളുടെ…
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ…
കോവിഡ് 19 പ്രതിരോധവും സുരക്ഷയും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള 175 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുക. മനാമ : അണുവിമുക്ത-ശുചിത്വ പൂര്‍ണ വിമാനത്താവളങ്ങള്‍ക്കുള്ള ഫൈവ്…
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും. അബുദാബി : കഴിഞ്ഞ 24…
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നിരക്കുകകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാക്കണമെന്ന് ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മസ്‌കറ്റ് : കോവിഡ് 19 ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍…
സാധാരണ ജലദോഷമെങ്കിലും കോവിഡ് ടെസ്റ്റ് എടുത്ത് രോഗ നിര്‍ണയം നടത്തണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങള്‍ക്ക് ലഘുവായ ലക്ഷണങ്ങള്‍ മാത്രമെന്നും ഡോക്ടര്‍മാര്‍, അബുദാബി :…
ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന 85 വയസ്സു പ്രായമായ രോഗി മരണമടഞ്ഞതോടെ ഖത്തറിലെ ആകെ കോവിഡ് മരണം 616 ആയി ഉയര്‍ന്നു. ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…
ഒമാനില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികളുമായി സുപ്രീം കമ്മിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 69 കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് . വാവാക്‌സിനേഷന്‍…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഖത്തറില്‍ ഒരു മരണം, പുതിയ രോഗികള്‍ 296 രോഗമുക്തി നേടിയവര്‍ 133. ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 296 പേര്‍ക്ക്…
നാലാം ഡോസായി ഫൈസറിനൊപ്പം സിനോഫാം വാക്‌സിനും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മനാമ : കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ നാലാം ഡോസ് കുത്തിവെപ്പിന് ബഹ്‌റൈന്‍ ആരോഗ്യ…
24 മണിക്കൂറിനിടെ യുഎഇയില്‍ 1,621 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആദ്യവാരം കേവലം 50 ല്‍ താഴേ പുതിയ കേസുകളാണ് യുഎഇയില്‍…
പ്രവാസികളായ യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് സിറ്റി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത കുവൈറ്റ് പൗരന്‍മാര്‍ വിദേശയാത്രകള്‍ക്ക് മുന്നോടിയായി മൂന്നാമത്തെ പ്രതിരോധ…
ഡിസംബര്‍ ആദ്യവാരം ശരാശരി 20 പുതിയ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതാണ് വ്യാഴാഴ്ച ഇരുന്നൂറിലേക്കും ഇന്ന് മുന്നൂറിലേക്കും കടന്നിരിക്കുന്നത്. റിയാദ് : കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും…
This website uses cookies.