ഫെബ്രുവരി പകുതി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.
രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് സാന്ദ്രതാ പഠനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണിത്.
ആദ്യ മൂന്ന് ദിനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ വാക്സിന്‍ കുത്തിവെപ്പ് സ്വീകരിച്ചു
ആദ്യ രണ്ടാഴ്ചക്കാലം എമിറേറ്റിലെ സ്‌കൂളുകളില്‍ ഇ-ലേണിംഗ് ആയിരിക്കും
2021 ജനുവരി 7 ന് ശേഷം കര്‍ശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങള്‍ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നൂ പേര്‍ ബെംഗളൂരുവിലും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ പൂനൈയില്‍ നിന്നുമുളളതാണ്.
പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചു.
വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
ന്യൂഇയര്‍ പാര്‍ട്ടികളില്‍ 30-ലധികം പേര്‍ പങ്കെടുക്കരുത്
31 ന് പുലര്‍ച്ചെ മുതല്‍ക്കെ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളു.
എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരക്ക് പരിഗണിച്ചാണ് രജിസ്‌ട്രേഷന്‍ വീണ്ടും നിര്‍ബന്ധമാക്കിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയത്.
കോവിഡ് രണ്ടാം വരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ചില ജില്ലകളില്‍ ഡ്യൂട്ടിയിലിരുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി
This website uses cookies.