covid-19

ശമ്പളമില്ല; മഹാരാഷ്ട്രയില്‍ കോവിഡ് ഡ്യൂട്ടിക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ മടങ്ങുന്നു

മുംബൈ: പ്രത്യേക കോവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. 15 പേര്‍ ഇതിനോടകം മടങ്ങിയെന്നും 25 പേര്‍…

5 years ago

കോവിഡ് 19 വാക്സിൻ വിതരണത്തിൽ തുല്യത വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങൾ

  ലണ്ടന്‍: കൊവിഡ്-19 വാക്സിന്‍ വികസിപ്പിച്ചതിന് ശേഷം വിതരണത്തില്‍ തുല്യത ഉറപ്പാക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. 15-ലേറെ രാജ്യങ്ങളാണ് ആഗോള വാക്സിന്‍ സംരംഭത്തില്‍ പങ്കാളികളാകാന്‍ ധാരണയിലെത്തിയത്. വാക്സിന്‍ അലയന്‍സ് ഗവിയാണ്…

5 years ago

അബുദാബിയില്‍ റാപ്പിഡ് കോവിഡ്-19 ലേസര്‍ ടെസ്റ്റ് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രം

  അബുദാബിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയ റാപ്പിഡ് കോവിഡ് -19 ലേസര്‍ ടെസ്റ്റിന് ഇനി വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/എന്ന സൈറ്റ് വഴിയാണ് അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്യേണ്ടതെന്ന്…

5 years ago

മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീല സത്യനാരായണന്‍ (72) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. മുംബൈയിലെ സെവന്‍ ഹില്‍സ്…

5 years ago

സ്വകാര്യ ആശുപത്രികൾക്ക്​ മാർഗനിർദേശമായി; കോവിഡ്​ ചികിത്സക്ക്​ പ്രത്യേക ബ്ലോക്കും ചുരുങ്ങിയത്​ 20 കിടക്കകളും

  തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​വി​ഡ്​ ചി​കി​ത്സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ൽ (കാ​സ്​​പ്) ഉ​ൾ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ഇ​റ​ക്കി. അ​മ്പ​ര​പ്പി​ക്കു​ന്ന കോ​വി​ഡ്​…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ്‌ മരണം

  കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്  ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 36 ആയി. കണ്ണൂര്‍ കരിയാട്…

5 years ago

ജന്മദിനം ആഘോഷിച്ചത് കോവിഡ് സ്ഥിരീകരിച്ച സഹോദരനൊപ്പം; സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍

  കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും…

5 years ago

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 606 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കൊവിഡ് കേസുകള്‍. ഇതാദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട്…

5 years ago

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 432 രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. പല ആശുപത്രികളില്‍ നിന്നുമായി ഇന്ന് 196 പേര്‍ രോഗമുക്തരായി.ഇവരില്‍ 96 പേര്‍ വിദേശികളാണ്.…

5 years ago

അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.…

5 years ago

കോവിഡ്-19: ഗോവയില്‍ ഇന്നുമുതല്‍ ഓഗസ്റ്റ് 10 വരെ ജനതാ കര്‍ഫ്യു

പനാജി: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗോവയില്‍ ഇന്നുമുതല്‍ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് രാത്രി 8 മണി മുതല്‍ രാവിലെ 6 മണി…

5 years ago

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് മരണമൊന്നും റിപ്പോട്ട് ചെയ്തിട്ടില്ല; അബുദാബി കിരീടാവകാശി

  അബുദാബി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎഇയ്ക്ക് നേരിയ ആശ്വാസം. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ…

5 years ago

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

  തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി…

5 years ago

ജസീറ എയർവേയ്​സ്​ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു

  ജസീറ എയർവേയ്​സ്​  അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്​മദാബാദ്​, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​. ആഗസ്​റ്റ്​ ഒന്നുമുതലാണ്​…

5 years ago

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്ന് കെജ്‌രീവാള്‍

  ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജൂണ്‍ മാസത്തേക്കാള്‍ മികച്ചതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥീരികരിച്ചു. ഇത്തവണയും മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ്(70) രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…

5 years ago

പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രിവിട്ട 10 പേര്‍ക്ക് വീണ്ടും രോഗം

  ചണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവായത് ആശങ്കയക്ക് ഇടയാക്കിയിരിക്കുകയാണ്. മോഹാലി…

5 years ago

ഒമാനിലെ ദോഫാർ ഗവർണറേറ്റിലും മസീറയിലും ലോക് ഡൗൺ നീട്ടി

  ഒമാനിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്​ഡൗൺ നീട്ടാൻ ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ…

5 years ago

കോവിഡ്-19: ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം

  കോവിഡ്-19 രോഗ ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി…

5 years ago

ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തും: മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

  ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ സൈഡസാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍…

5 years ago

This website uses cookies.