സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്‍മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.
അതിർത്തിയിലെ സംഘർഷം പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും. സേന പിൻമാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ…
പുനരുപയോഗിക്കാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനായ് യുഎസ് സൈന്യം ബോയിംഗിന്റെ എക്‌സ് -3 അതെല്ലങ്കില്‍ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കളാണ് (ഒടിവി) ഉപയോഗിക്കുന്നത്.
ചൈനീസ് ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ്…
കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ സംഭവം ഉണ്ടായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം…
കിഴക്കന്‍ ലഡാക്കില്‍ ചൈന പ്രകോപനം ആവര്‍ത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന്…
കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ചൈനയില്‍ അടുത്തയാഴ്ചയോടെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനുള്ള നടപടികള്‍ തുടങ്ങി. കോവിഡ് വൈറസ് വ്യാപനമുണ്ടാവാതിരിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയുമാവും…
കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഔദ്യോഗിക യോഗത്തിലാണ് മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ പട്ടികയില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത്…
കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം.
ചൈനീസ് ഫാര്‍മ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ് മരുന്നിന് വന്‍ വിലയെന്ന പ്രചരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാര്‍മ) ചെയര്‍മാന്‍ ലീ ജിങ്‌സന്‍…
ന്യൂഡല്‍ഹി : 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
ഹോങ്കോങ്: പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്…
ബീജിംഗ് : ചൈനയില്‍ ഒരു പുതിയ വൈറസ് മൂലമുണ്ടായ പകര്‍ച്ചവ്യാധിയില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 60 രോഗബാധിതരാകുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരില്‍…
ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.…
ചാരവൃത്തി ആരോപിച്ച് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ അടച്ചു പൂട്ടാന്‍ യുഎസ് അടുത്തിടെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു
ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്ത് എത്തുന്ന 371 വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ കൂടി ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ്…
ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ 72 മണിക്കൂര്‍ സമയമാണ് അമേരിക്ക നല്‍കിയത്.
. ജൂണ്‍ മാസത്തില്‍ രണ്ട് ദിവസങ്ങളിലായി തലസ്ഥാനമായ ബെയ്ജിങ്ങില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു
കോണ്‍സുലേറ്റ് അടയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ചൈന അറിയിച്ചിരുന്നു.
This website uses cookies.