ന്യൂഡല്‍ഹി: ഇതിഹാസ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.
“സൗമിത്ര ചാറ്റര്‍ജി വിടപറഞ്ഞതോടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളിലൊന്ന് നഷ്ടപ്പെട്ടു. അപു ത്രയത്തിലൂടെയും സത്യജിത് റേയുടെ മറ്റ് സിനിമകളിലൂടെയും അദ്ദേഹം എല്ലാവരുടെയും ഓര്‍മകളില്‍ എന്നും ഉണ്ടാകും.അഭിനയരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. ദാദാ ഫാല്‍ക്കെ പുരസ്‌കാരം, പത്മ ഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് സൗമിത്ര ചാറ്റര്‍ജി. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകത്തുള്ള അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനുള്ള ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നു.”-രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധിപ്പേര്‍ സൗമിത്ര ചാറ്റര്‍ജിക്ക് സോഷ്യല്‍മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.