News

കൊവിഡ് വ്യാപനം: ഡല്‍ഹിയില്‍ ഇന്ന് സെറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കും

Web Desk

ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ കണ്ടെത്താനുളള സെറോളജിക്കല്‍ സര്‍വ്വേ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടത്തുന്നത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ഡല്‍ഹി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് സെറോളജിക്കല്‍ സര്‍വ്വേ.

കണ്ടെയ്ന്‍മെന്‍റ് സോണുകളിലും പുറത്തുനിന്നുമായി 20,000 ടെസ്റ്റുകള്‍ നടത്തും. ഡല്‍ഹിയിലെ 11 ജില്ലകളെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തുന്നത്. ഡോക്ടർമാർ, ഒരു ടെക്നീഷ്യൻ, പ്രാദേശിക തലത്തിലുള്ള ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തുന്നത്. എല്ലാ പ്രയത്തിലുളള ആളുകളുടെയും സാമ്പിളുകള്‍ ശേഖരിക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരിലും ഇല്ലാത്തരിലും സര്‍വ്വേ നടത്തും. സര്‍വ്വേയിലൂടെ കൊവിഡ് വ്യാപനത്തിന്‍റെ കൃത്യമായ ചിത്രം അധികാരികള്‍ക്ക് ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.