അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി പുതുക്കി. ഞായറാഴ്ച്ച മുതല്‍ അബുദാബിയിലേക്ക് നാലു ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ വരുന്ന താമസക്കാരും സന്ദര്‍ശകരും പ്രവേശിച്ച് നാലാം ദിവസം നിര്‍ബന്ധമായും കൊറോണ പിസിആര്‍ ടെസ്റ്റ് നടത്തണം.എട്ട് ദിവസത്തിലധികം എമിറേറ്റില്‍ തങ്ങുന്നുണ്ടെങ്കില്‍ എട്ടാം ദിനം വീണ്ടും പിസിആര്‍ പരിശോധന നടത്തിയിരിക്കണം.
നിയമം ലഘിക്കുന്നവര്‍ക്കെതിരെ ശക്തമായ പിഴശിക്ഷ ചുമത്തും. നിലവില്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂര്‍ മുന്‍പ് എടുത്ത പിസിആര്‍ ടെസ്റ്റിന്റെയോ ഡിപിഐ ടെസ്റ്റിന്റെയോ കൊറോണ നെഗറ്റീവ് ഫലം വേണം.യുഎഇയില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രാജ്യത്തെ സുരക്ഷിതമാക്കാന്‍ 7 എമിറേറ്റുകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു.
ആരോഗ്യ, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് അതത് എമിറേറ്റുകളിലെ ആരോഗ്യവിഭാഗം ബോധവല്‍ക്കരണം നടത്തും. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനത്തിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.