Oman

സംശയങ്ങളോ..? റോയല്‍ ഹോസ്പിറ്റല്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ചു

 

മസ്‌കറ്റ്: പൊതു ജനങ്ങള്‍ക്ക് സംശയങ്ങള്‍ അറിയിക്കുന്നതിനായി റോയല്‍ ഹോസ്പിറ്റല്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ചു. ആശുപത്രി സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ‘24599000” എന്ന നമ്പറില്‍ ബന്ധപ്പെടാം.

മറ്റ് പ്രത്യേക ആവശ്യങ്ങള്‍ക്കായി വര്‍ക്കിങ് മണിക്കൂറുകളില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍

  • ജനന – മരണ വിവരങ്ങള്‍ 71100822 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യുക
  • അപ്പോയ്ന്റ്‌മെന്റുകള്‍ക്കായി 90669066 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുക
  • നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ഫാര്‍മസിയെ 71599100 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടാനാകും
  • റോയല്‍ ഹോസ്പിറ്റലിന്റെ പ്രധാന ഫാര്‍മസിയുമായി 71555262 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടാനാകും

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.