oman

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234…

8 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ,…

8 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന…

8 months ago

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ…

9 months ago

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന"ബോൺ ടു ഡ്രീം "എഡിഷൻ…

9 months ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന"ബോൺ ടു ഡ്രീം…

9 months ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി…

12 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ…

12 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു.…

12 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.…

12 months ago

ബഹ്റൈനിൽ താമസക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്; പദ്ധതി ഈ വർഷം അവസാനം മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്റൈൻ രാജ്യത്തെ എല്ലാ താമസക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നു. രാജ്യത്തെ ആരോഗ്യ പരിപാലനത്തിനായുള്ള സുപ്രീം കൗൺസിലിന്റെ മുൻഘോഷണമനുസരിച്ച്, ഈ വർഷം അവസാനം മുതൽ…

1 year ago

ഒമാനിൽ ചൂട് ശക്തമാകുന്നു;മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

മസ്കത്ത്: ഒമാനിൽ താപനിലയിൽ വീണ്ടും വർധനമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ചും കടൽതീര പ്രദേശങ്ങളായ ഗവർണറേറ്റുകളിലാണ് ഈ വർധനവ് കൂടുതൽ അനുഭവപ്പെടുന്നത്. ഉയർന്ന ചൂടിനെത്തുടർന്ന് മുൻകരുതൽ…

1 year ago

ഒമാനിൽ ഇന്ത്യൻ എംബസിയുടെ കോൺസുലര്‍ ക്യാംപുകൾ പുരോഗമിക്കുന്നു; നൂറുകണക്കിന് പ്രവാസികൾക്ക് ഉപകാരപ്രദമായി

മസ്‌കത്ത് ∙ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാംപുകള്‍ പുരോഗമിക്കുന്നു. അംബാസഡര്‍ ജി.വി. ശ്രീനിവാസും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് എത്തിയാണ് പ്രവാസികളുമായി സംവദിക്കുകയും,…

1 year ago

മസ്‌കത്ത് ∙ മൂന്ന് പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് ജപ്പാന്‍ രാജാവില്‍ നിന്നുള്ള ബഹുമതി സ്വന്തമാക്കി മലയാളി.

മസ്‌കത്ത് : ജപ്പാന്‍ എംബസിയില്‍ നീണ്ട 31 വര്‍ഷം സേവനം ചെയ്ത കോഴിക്കോട് വടകര സ്വദേശി പ്രകാശന്‍ കുനിയിലിനാണ് ഒമാനിലെ ജപ്പാന്‍ എംബസി സവിശേഷമായ ദി ഓര്‍ഡര്‍…

1 year ago

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഈ ആഴ്ച മുതൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു

മസ്‌കത്ത്: വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പുനരാരംഭിക്കുന്നു. അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ ഇപ്പോൾ ഒമാനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കഴിഞ്ഞ…

1 year ago

രാത്രിയിലും ഒമാൻ സുരക്ഷിതം; ജനങ്ങളുടെ വിശ്വാസത്തിന് സ്ഥിരീകരണമായി NCSI റിപ്പോർട്ട്

മസ്കത്ത് ∙ രാത്രി കാലങ്ങളിലും ഒമാൻ സുരക്ഷിതമെന്ന് ജനം. നിലവിൽ രാത്രി സമയങ്ങളിലും ഒമാനിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി 90 ശതമാനം പേർ അഭിപ്രായപ്പെട്ടു. രാത്രി ഒറ്റയ്ക്കായി സഞ്ചരിക്കുമ്പോഴും…

1 year ago

ദക്ഷിണേഷ്യയിൽ നിന്ന് പ്രവാസികളുടെ എണ്ണത്തിൽ കുറവ്; ഇന്ത്യയ്ക്കും ടാൻസാനിയയ്ക്കും വർദ്ധന

മസ്‌കത്ത്: സുൽത്താനേറ്റിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. വിസാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കുറവ്. ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം കുറയുന്നതായി ദേശീയ…

1 year ago

വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു

മസ്ക്കറ്റ്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജനപക്ഷ നിലപാടുകളും…

1 year ago

മസ്‌കത്തിൽ ഇന്ത്യൻ എംബസിയുടെ വിസ സേവനകേന്ദ്രം പ്രവർത്തനം തുടങ്ങി

മസ്‌കത്ത്: ഇന്ത്യൻ എംബസിയുടെ ആദ്യ കോൺസുലാർ വിസ സേവനകേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി മസ്‌കത്തിൽ പ്രവർത്തനം തുടങ്ങി. ഖുറുമിലുള്ള അൽ റെയ്ദ് ബിസിനസ് സെന്ററിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.…

1 year ago

2025-ലെ ആദ്യ പകുതിയിൽ ബഹ്‌റൈനിൽ കാറുകളുടെ ഇറക്കുമതിയിൽ 15% വർദ്ധന

മനാമ : 2025ന്‍റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബഹ്‌റൈനിലെ കാറുകളുടെ ഇറക്കുമതിയില്‍ 15 ശതമാനം വളർച്ച രേഖപ്പെടുത്തി. വളർച്ചയുടെ പിന്നിൽ ആവശ്യകതയുടെ വർദ്ധന, പ്രാദേശിക വിപണിയിലെ ചൂട്,…

1 year ago

This website uses cookies.