മെക്‌സിക്കോ സിറ്റി: ലോകത്തെ കോവിഡ് മരണങ്ങളില്‍ ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ മൂന്നാമത്. 46,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 46,204 പേരാണ് കോവിഡിന് ഇരയായത്. മെക്‌സിക്കോയില്‍ ഇതുവരെ 4,24,637 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 8458 പേര്‍ക്ക് രോഗം കണ്ടെത്തി. രാജ്യത്തെ കോവിഡ് കേസുകള്‍ വളരെ കൂടുതല്‍ ആവാമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന മരണ നിരക്ക് അതാണ് വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു.
മരണ സംഖ്യയില്‍ യുഎസിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ മെക്‌സിക്കോയേക്കാള്‍ ഇരട്ടി പേരാണ് കോവിഡ് മൂലം മരിച്ചത്. ബ്രസീലിലെ രോഗ വ്യാപന നിരക്ക് മെക്‌സിക്കോയെ അപേക്ഷിച്ച് ആറിരട്ടിയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.