പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ കെ.പി. ജമീല മത്സരിച്ചേക്കും. പാലക്കാട് സിപിഐഎം പട്ടികയില്‍ ജമീലയുടെ പേരുണ്ട്. എന്നാല്‍ ജമീല ബാലനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ജില്ലാ സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുണ്ട്. തൃത്താല -എംബി രാജേഷ്, മലമ്പുഴ -എം പ്രഭാകരന്‍ കോങ്ങാട്- ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി.പി സുമോദ് എന്നിങ്ങനെയാണ് സാധ്യത പട്ടിക.
നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാലന്‍ ഇനി മത്സരിച്ചേക്കില്ല. ഇതേതുടര്‍ന്നാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കൂടിയായ ഡോ. കെ.പി. ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.