People

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

Web Desk ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.…

6 years ago

2011-ലെ ലോകകപ്പില്‍ ഇന്ത്യയുമായി ഒത്തുകളിച്ചോ?? അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്ക

Web Desk കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ വിവാദത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയുമായി ഒത്തുകളിച്ചാണ് പരാജയപ്പെട്ടതെന്ന ആരോപണം ഉയര്‍ന്ന…

6 years ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 %

Web Desk എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് എസ്എസ്എൽസി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എസ്എസ്എൽസിക്ക് 98.8…

6 years ago

അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു

Web Desk തിരുവനന്തപുരം∙ അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. അഡ്മിനിസ്ട്രേഷൻ ഐജിയുടെ എക്സ് കേഡർ പോസ്റ്റ് സർക്കാർ റദ്ദാക്കി. സോഷ്യൽ പൊലീസിങ്, ട്രാഫിക്…

6 years ago

കര്‍ശന നിയന്ത്രണങ്ങളോടെ ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

Web Desk കോവിഡ് പാലിച്ചുകൊണ്ട ഷാര്‍ജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷത്തില്‍ വീണ്ടും തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ്…

6 years ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകകരെ വധിച്ചു

Web Desk ലഡാക്ക്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാസേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ വാഗ്മ പ്രദേശത്തായിരുന്നു സംഭവം. വാഗ്മ…

6 years ago

യു.എ.ഇ യില്‍ ബുധനാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

Web Desk യുഎഇയില്‍ ജൂലൈ ഒന്ന് മുതല്‍ മസ്ജിദുകളും, മറ്റു ആരാധനാലയങ്ങളും തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി…

6 years ago

കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ-സിംബാവെ ഏകദിന പരമ്പര മാറ്റിവച്ചു

Web Desk സിഡ്നി: കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ സിംബാവെയുമായി നടത്താനിരുന്ന ഏകദിന പരമ്പര മാറ്റിവച്ചതായി ക്രിക്കന്‍ ഓസ്ട്രേലിയ അറിയിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓഗസ്റ്റ് 9, 12,…

6 years ago

ചെെനയില്‍ പുതിയതരം വെെറസിനെ കണ്ടെത്തി

Web Desk ബെയ്ജിങ്ങ്: ലോകം കോവിഡ് മഹാമാരി ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ ചെെനയില്‍ പുതിയ വെെറസിനെ കണ്ടെത്തി. ചെെനയില്‍ കണ്ടെത്തിയ പുതിയ തരം വെെറസ് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.…

6 years ago

ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യണം-ഇന്‍റര്‍പോൾ സഹായം തേടി ഇറാൻ

Web Desk യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍. ട്രംപിനെ പിടികൂടാന്‍ ഇറാന്‍, ആഗോള പോലീസ് സംഘടന ഇന്‍റര്‍പോള്‍ സഹായവും അഭ്യര്‍ഥിച്ചു. ഇസ്‌ലാമിക്…

6 years ago

This website uses cookies.