India

24 മണിക്കൂറിനിടെ രാജ്യത്ത് 50,000 കോവിഡ് രോഗികള്‍ ; ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെ, രോഗമുക്തി നിരക്ക് 97ശതമാനം

നിലവില്‍ ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെയാണ്. 5,86,403 പേരാണ് ചികിത്സ യില്‍ കഴിയുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി:…

5 years ago

ഇന്‍ഷുറന്‍സ് പണം തട്ടാന്‍ അരുംകൊല ; ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മയും രണ്ടാനച്ഛനും

ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ ഒമ്പത് വയസുകാരിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കഴുത്തുഞെരിച്ച് അരുംകൊല ചെയ്തു. പഞ്ചാ ബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം ലുധിയാന : ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ ഒമ്പത്…

5 years ago

വായ്പ തട്ടിപ്പ് നടത്തി മുങ്ങി ; വിജയ് മല്യയുടെ അടക്കം മൂന്ന് വ്യവസായികളുടെ ആസ്തി കണ്ടുകെട്ടി, 18,170 കോടി ബാങ്കുകള്‍ക്ക് കൈമാറി

വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്ന് വ്യവസായികളുടെയും 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ന്യൂഡല്‍ഹി…

5 years ago

അര ലക്ഷത്തില്‍ കൂടുതലായി രോഗികള്‍, കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കവിഞ്ഞു ; ഡെല്‍റ്റ പ്ലസ് വൈറസ് ആശങ്കയില്‍ രാജ്യം

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം അതിവേഗം മുക്തമാകുന്നുവെന്ന വാര്‍ത്തക്കി ടെ 40 ഓളം ജനിതമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത് ആശങ്കയിലാക്കി ന്യൂഡല്‍ഹി :…

5 years ago

പുതുക്കിയ വാക്സിന്‍ നയം ; ആദ്യദിനം 86.16 ലക്ഷം പേര്‍ക്ക് വാക്സിന്‍, റെക്കോര്‍ഡിട്ട് ഇന്ത്യ, അഭിനന്ദിച്ച് പ്രധാനമന്ത്രി

കേന്ദ്രീകൃത സൗജന്യ വാക്സിന്‍ ഇന്നലെ നിലവില്‍ വന്നതോടെ 86,16,373 വാക്സിന്‍ ഡോസു കളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിന്‍ വിതരണ ത്തിലെ ഉയര്‍ന്ന…

5 years ago

ആശ്വാസം, രാജ്യം കോവിഡ് മുക്തിയിലേക്ക് ; ഇന്നലെ അര ലക്ഷത്തില്‍ താഴെ രോഗികള്‍, 91 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. ന്യൂഡല്‍ഹി : രാജ്യത്ത്…

5 years ago

പാര്‍ട്ടി ഓഫിസിന് മുന്നില്‍ ബിജെപി വിട്ടവരുടെ നിരാഹാരം ; 300പേരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂല്‍

തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ 300 പേരെ ജലം തളിച്ചതിന് ശേഷം തൃണമൂല്‍ തിരിച്ചെടുത്തു കൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയവരെ…

5 years ago

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പ്രകൃതിദുരന്തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ.3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന്…

5 years ago

ഇന്ത്യയിലെ ഐ.ടി ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം; പുനഃപരിശോധന വേണമെന്ന് യു.എന്‍

അഭിപ്രയ സ്വാതന്ത്ര്യത്തിന് തടസം നല്‍ക്കുന്ന തല ത്തിലാണ് നിയമം എന്ന് കാണിച്ച് യുഎന്‍ പ്രതി നിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘന മാണെന്നും…

5 years ago

ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസ താരം മില്‍ഖാ സിങ് അന്തരിച്ചു

പറക്കും സിഖ് എന്ന പേരില്‍ പ്രശസ്തനായ മില്‍ഖാ സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഏക കായിക താരമാണ്.…

5 years ago

This website uses cookies.