India

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

45 കാരനായ പുഷ്‌കര്‍ സിങ് ധാമി ഖാത്തിമ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. ബിജെപി യൂത്ത് വിങിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി…

5 years ago

സ്ത്രീകള്‍ക്കൊപ്പം മദ്യപാനം, ചൂതാട്ടം ; ബിജെപി എംഎല്‍എ ഉള്‍പ്പെടെ 25 പേര്‍ അറസ്റ്റില്‍

ഗുജറാത്ത് എംഎല്‍എ കേസരി സിങ് സോളങ്കിയും 25 പേരുമാണ് അറസ്റ്റിലായത്. പഞ്ചമ ഹല്‍ ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത് സൂറത്ത്:…

5 years ago

ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം ചിക്കാഗോയില്‍ ; ഒരുക്കങ്ങള്‍ തുടങ്ങി

ലോകത്തെ മാറ്റി കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന രാജ്യാന്തര ശ്രദ്ധ നേടിയ സമ്മേളന ത്തിനാണ് ചിക്കാഗോയില്‍ വേദിയാകുന്നത്. നവമ്പര്‍ 11,12, 13,14 തീയതി കളിലാണ് സമ്മേളനം ചിക്കാഗോ:…

5 years ago

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ; ശശി തരൂരിനെതിരെ കുറ്റം ചുമത്തുമോ?, നിര്‍ണായക കോടതി വിധി ഇന്ന്

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ…

5 years ago

ഇന്നലെ 37, 566 പേര്‍ക്ക് കോവിഡ് ; 907 മരണം ; 102 ദിവസത്തിന് ശേഷമുള്ള കുറഞ്ഞ നിരക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,03,16,897 ആയി ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ…

5 years ago

ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്റാര്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ ഡര്‍ നദീം അബ്റാര്‍ കൊല്ലപ്പെട്ടു. ലഷ്‌ക്ക റിന്റെ സുപ്രധാന നേതാക്കളിലൊരാളായ അ ബ്റാററും ഒരു…

5 years ago

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കശ്മീരില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ മറ്റൊരു തീവ്രവാദിയെ വധിച്ചു

ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്‌റാറും മറ്റൊരാളും അറസ്റ്റിലായത് ശ്രീനഗര്‍ : ലഷ്‌കര്‍ ത്വയ്ബ…

5 years ago

പുല്‍വാമയില്‍ ഭീകരാക്രമണം ; പൊലീസുകാരനെയും ഭാര്യയെയും ഭീകരര്‍ വെടിവെച്ച് കൊന്നു, മകള്‍ ഗുരുതരാവസ്ഥയില്‍

പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു. സ്‌പെഷ്യല്‍ പൊലീസ് ഓഫീ സര്‍ ഫയാസ് അഹമ്മദും ഭാര്യയുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകള്‍ക്ക് ആക്രമ ണത്തില്‍ ഗുരുതരമായി പരിക്കേറ്റു…

5 years ago

വനിതാ കോണ്‍സ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് പീഡിപ്പിച്ചു ; പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി

ബുധനാഴ്ച രാത്രി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഭര്‍തൃപിതാവ് നസീര്‍ യുവതിയെ പീഡിപ്പിച്ചത്. റിസര്‍വ് പൊലീസ് സേനയുടെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാ ബുലറിയില്‍ ഉദ്യോഗസ്ഥനാണ് നസീര്‍. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍…

5 years ago

കെ.എസ്. പിള്ള പുരസ്കാരം സുധീർനാഥിന്

കേരള കാർട്ടൂൺ അക്കാദമിയുടെ 2021 വർഷത്തെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകൾക്കുള്ള കെ.എസ്. പിള്ള സ്മാരക പുരസ്കാരത്തിന് സുധീർനാഥ് അർഹനായി. തൻ്റെ ഗുരുനാഥൻ്റെ സ്മരണയ്ക്ക് കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് കെ.എസ്.…

5 years ago

This website uses cookies.