ഒഡീഷയിലെ കാലഹന്ദി സ്വദേശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണത്തിന് പിന്നാ ലെ ജീവനൊടുക്കിയത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരിക്കുക ളോടെ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…
ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാ നെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം ബംഗളൂരു: മൈസൂരില്‍ 22കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം…
ബാങ്ക് കവര്‍ച്ചക്കെത്തിയ മൂന്ന് പേരെ അസം പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലിസ് വെടിവച്ച് കൊന്നത് ഗുവാഹത്തി: ബാങ്ക് കവര്‍ച്ചക്കെത്തിയ…
ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങ ളോടുള്ള ക്രൂരത തടയുന്ന 1960 നിയമ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്…
പാര്‍ലമെന്റിനു മുമ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി. ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി മദ്രാസ് : പാര്‍ലമെന്റിനു മുമ്പില്‍…
ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്. ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല \ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ച് കൊന്നു. ഹോംഷാലിബഗ് മണ്ഡലം…
താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ഭീകരര്‍ നടപ്പാക്കുന്ന കടുത്ത നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. താലിബാന്‍ സ്ത്രീ കളെ ലൈംഗിക അടിമകളായും കുട്ടികളെ ഉണ്ടാക്കാനുള്ള…
54,58,57,108 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11,81,212 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാമ്പിളു കളുടെ എണ്ണം 49,48,05,652…
23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം…
പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 19,451 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്…
This website uses cookies.