നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തു മെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍…
കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത് മുംബൈ:…
ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ്…
വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായി രുന്നു അന്ത്യം മുംബൈ: ബോളിവുഡ് നടന്‍ അനുപം…
വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്രതിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠന ത്തില്‍ അവകാശപ്പെടുന്നു…
കോയമ്പത്തൂര്‍ ജില്ലയിലെ ഒട്ടര്‍പാളയം വില്ലേജ് ഓഫീസിലാണ് ദലിത് ജീവനക്കാരനെ കൊണ്ട് സവര്‍ണ ജാതിക്കാരന്‍ കാലുപിടിപ്പിച്ചത് കോയമ്പത്തൂര്‍ : തമിഴ്നാട്ടില്‍ ദലിത് ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു സവര്‍ണന്‍. ഗൗണ്ടര്‍…
കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരു മ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകള്‍ ന്യൂഡല്‍ഹി: കേരളം,…
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് 24…
ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം. ടോക്യോ : ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനം…
താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുകയാ യിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാഷിങ്ടണ്‍:…
This website uses cookies.