ഉത്തര്‍പ്രദേശ് സ്വദേശികളായ കാമുകികാമുകന്മാരെയാണ് തട്ടിക്കൊണ്ടുപോയി മധ്യപ്രദേ ശില്‍ വച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ജഗാം ഗീര്‍പുരിലാണ് സംഭവം ലഖ്നൗ : ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ കമിതാക്കളെ കമിതാക്കളെ ബന്ധുക്കള്‍ കൊന്ന്…
രണ്ടാനമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പി ന്നീടുള്ള അന്വേഷണത്തില്‍ കുട്ടിയെ ബാഗ്ലൂരില്‍ നിന്നും…
മാസ്‌ക് ധരിക്കുന്ന ശീലം അടുത്ത വര്‍ഷവും മാറ്റാനാവില്ലെന്ന് നിതി ആയോഗ് അംഗ ഡോ.വി.കെ പോള്‍.കോവിഡ് വ്യാപനം തടയാന്‍ ഫലപ്രദമായ മരുന്ന് വരുന്നത് വരെ ഇതുപോലെ തുടരണം ന്യൂഡല്‍ഹി:…
2000 രൂപയില്‍ നിന്ന് 4000 രൂപയായാണ് വര്‍ധിപ്പിച്ചത്. മാതാപിതാക്കളോ, അവരില്‍ ഒരാളോ അതല്ലെങ്കില്‍ രക്ഷകര്‍തൃ സ്ഥാനത്ത് നില്‍ക്കുന്നയാ ളോ കോവിഡ് മൂലം മരി ച്ചിട്ടുണ്ടെങ്കിലാണ് കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡ്…
ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴി ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. യുവതിയെ ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു…
കഴിഞ്ഞ രണ്ടു ദിവസമായി ഓൺ ലൈൻ ആയി നടന്നു വരുന്ന ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്തരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ രാജേഷ് കെ.എം. സംവിധാനം ചെയ്ത "2…
പുതുതായി ചലച്ചിത്ര സംവിധാന - നിർമാണ രംഗത്തേയ്ക്കു കടന്നു വരുന്ന യുവപ്രതിഭകൾക്ക് വഴികാട്ടിയും പ്രോത്സാഹനവുമായിരിയ്ക്കും ഇൻസൈറ്റ് നടത്തുന്ന ഇത്തരം മേളകൾ എന്നു പാലക്കാട് ജില്ലാ കളക്ടർ ശ്രീമതി…
ന്യൂഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാ ഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസാ യി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസി ലാണ്…
ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മുഖത്തും നെഞ്ചിലുമെല്ലാം ഗുരുതര പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാമക്കല്‍ സ്വദേശിനി ഇന്നു…
സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധ നാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളി ലേക്കുള്ള പ്രവേശനം നിരോധിച്ചു…
This website uses cookies.