India

വാട്ട്സ് ആപ്പ്,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി; സേവനങ്ങള്‍ തടസപ്പെട്ടു

വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലി ക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്.വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേ ര്‍ഷനും പ്രവര്‍ത്തനരഹിതമായി ന്യൂഡല്‍ഹി:വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ് ബുക്ക്്…

5 years ago

ഉന്നതരുടെ നികുതി വെട്ടിപ്പ്; പാന്‍ഡോറ പേപ്പറുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

പാന്‍ഡോറ പേപ്പേഴ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,അനില്‍ അംബാനി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ട്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും…

5 years ago

എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിലേക്ക് ; ടെന്‍ഡറിന് അംഗീകാരം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയു ണ്ടാവും ന്യൂഡല്‍ഹി: എയര്‍…

5 years ago

ഇന്ത്യ അമേരിക്ക സഹകരണം ശക്തമാക്കുമെന്ന് ബൈഡന്‍;വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് മോദി

പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടു ന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു…

5 years ago

അസമില്‍ ഗ്രാമവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്;രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു,നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാ മത്തില്‍ താമസിക്കുന്നത് ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച്…

5 years ago

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ ധനസഹായം; തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണ മെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സു പ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ച…

5 years ago

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി; മൃതദേഹം പല ഭാഗങ്ങളാക്കി,രാസവസ്തു ഒഴിച്ച് നശിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറി

30കാരനായ രാകേഷിനെ ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടു ത്തിയെ ന്നാണ് കേസ്.തെളിവുകള്‍ നശിപ്പിക്കുന്നതിന് മൃതദേഹം പല ഭാഗങ്ങളാക്കി മീതെ രാസവ സ്തു ഒഴിച്ച് നശിപ്പിക്കാനുള്ള…

5 years ago

പഞ്ചാബിന് ആദ്യ ദലിത് മുഖ്യമന്ത്രി; ചരണ്‍ജിത് സിങ് ചന്നി ചുതലയേറ്റു,സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് അമരീന്ദര്‍ സിങ്

പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. ഗവ ര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യ വാചകം ചൊല്ലിക്കൊടുത്തു ഛണ്ഡീഗഢ്: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ്…

5 years ago

അമേരിക്കയിലും പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം; ഇന്ത്യന്‍ വംശജയായ ഡോക്ടറും ക്ലിനിക്ക് ഉടമയും കുടുങ്ങി

അമേരിക്കയിലെ ആശുപത്രിയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ച കേസില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. ഷിയാ വിഭാഗത്തില്‍ പെ ട്ട ദാവൂദി ബോറാ സമുദായക്കാരായ ഒമ്പത് കുട്ടികളുടെ…

5 years ago

കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം 28നെന്ന് സൂചന

ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനം ഇരുവരും തെരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ട്. സിപി ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു…

5 years ago

This website uses cookies.