India

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പാര്‍ലര്‍ പൂട്ടിച്ചു

മദ്യം ചേര്‍ത്ത് വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ അധികൃതര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ്…

5 years ago

ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി,ആര്യന്‍ഖാന്‍ ജയിലില്‍ തന്നെ;മകനെ കാണാന്‍ ഷാറൂഖ് ഖാന്‍ ജയിലിലെത്തി,കൂടിക്കാഴ്ച വികാരാധീനനായി

യക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) യുടെ പിടിയിലായി ജയി ലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബര്‍ 26ലേക്ക് മാറ്റി. നാളെ കേസ്…

5 years ago

വാക്സിനേഷന്‍ 100 കോടി പിന്നിട്ടു ഇന്ത്യ;279 ദിവസത്തിനകം ചരിത്ര നേട്ടം,ആരോഗ്യപ്രവര്‍ത്തകരെ അഭിന്ദിച്ച് പ്രധാനമന്ത്രി

275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ചൈനയ്ക്ക് ശേഷം ഈ നേ ട്ടം കൈവരിക്കുന്ന ആദ്യരാജ്യ മാണ് ഇന്ത്യ. വാക്‌സിനേഷന്‍ നൂറുകോടി കടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി യുടെ…

5 years ago

‘തെളിവു നശിപ്പിക്കും,അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം’; ആര്യന്‍ഖാനെതിരെ എന്‍സിബിയുടെ കുറ്റപത്രം

ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കാതിരിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂ റോ(എന്‍സിബി) കോടതിയില്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങള്‍. പുറത്തി റങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിക്ക്…

5 years ago

‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ;കൊണ്ടുനടന്ന് വില്‍ക്കുന്നവന്‍’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷരാഭ്യാസം ഇല്ലാത്തവനാണെന്ന കര്‍ണാടക കോണ്‍ഗ്രിസിന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും…

5 years ago

‘ഞാനെന്തിനാണ് വ്ളോഗ് ചെയ്യുമ്പോള്‍—-പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’;വിഡിയോയില്‍ ദലിത് അധിക്ഷേപം,നടി യുവിക ചൗധരിക്കെതിരെ കേസ്

വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ നടി യുവിക ചൗധരിക്കെതിരെ കേസ്.പഞ്ചാബ്-ഹരി യാനാ കോടതിയില്‍ ഹാജ രാക്കിയ നടിയെ താത്കാലിക ജാമ്യത്തില്‍ വിട്ടു…

5 years ago

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ നവംബര്‍ 30 മുതല്‍

സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും ന്യൂഡല്‍ഹി:…

5 years ago

രഞ്ജിത് സിങ് കൊലപാതകക്കേസ്: ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം, 35 ലക്ഷം രൂപ പിഴ

ഗുര്‍മീതിമൊപ്പം നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്ത് ദേര സച്ച സൗദയുടെ മാനേജറും സംഘടനയുടെ ഭക്തനുമായിരുന്നു. കൃഷ്ണലാല്‍, ജസ്ബീര്‍ സിങ്, അവതാര്‍ സിങ്, സബ്ദില്‍…

5 years ago

യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിത് അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെ യാണ് യുവരാജ് ദലിത് സമൂഹത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യ ന്‍ താരമായ…

5 years ago

ക്ലാസ്സ് ഉണ്ടെന്ന വ്യാജേന വിളിച്ച് വരുത്തി; ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജയ്പൂരില്‍ ജുന്‍ ജുനു ജില്ലയിലാണ് 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടി യിലായത്. ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാ ത്സംഗം…

5 years ago

This website uses cookies.