ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജ കത്വത്തിലേക്ക് നയിക്കുമെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോ ഹന്‍ ഭാഗവത് നാഗ്പൂര്‍: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍…
നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടു കയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ ക്രൂരമായി മര്‍ദ്ദനത്തിനിരയായത് ചെന്നൈ:ക്ലാസ്…
മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രി യിലെത്തിയതെന്നും മറിച്ചു ള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍…
അടുത്തിടെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച് വരികയായിരുന്നു. ഇപ്പോള്‍ കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപി ക്കാനാണ് കേന്ദ്രസര്‍ക്കാര്‍…
കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്.വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. വൈശാ ഖിന് പുറമേ, പഞ്ചാബില്‍ നിന്നുള്ള സുബേദാര്‍ ജസ്വന്തര്‍ സിങ്, മന്‍ദീപ് സിങ്, ഗജന്‍ സിങ്,…
തിരുവനന്തപുരം : അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ…
കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.മധുര ആനയൂ രിലാണ് ദാരുണ സംഭവം. എസ്‌വിഎസ് നഗറിലെ ശക്തിക്കണ്ണന്‍, ഭാര്യ ശുഭ എന്നിവരാണ് മരിച്ചത് മധുര: കിടപ്പുമുറിയിലെ എസി…
പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗ ത്തു വന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊല പ്പെടുത്തിയശേഷം കെട്ടിത്തൂ ക്കിയെന്നുമുള്ള ആരോപണമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത് മുംബൈ:…
ഗുജറാത്ത് മുന്ദ്രാ തുറമുഖ തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ലഹ രി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടു ത്തു. കഴിഞ്ഞ മാസം…
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ഖേരി സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍ കി. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴ…
This website uses cookies.