India

അരുണാചലില്‍ 100 വീടുള്ള ചൈനീസ് ഗ്രാമം; കൈയേറ്റം സ്ഥിരീകരിച്ച് യുഎസ് റിപ്പോര്‍ട്ട്

അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 100 വീടുകളുള്ള ചൈനീസ് ഗ്രാമം പണികഴിപ്പിച്ചെന്ന്…

5 years ago

ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നും ഇറക്കിവിട്ടു; ആദിവാസി യുവതിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി സ്റ്റാലിന്‍

ജാതിയുടെ പേര് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദി വാസി യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.യുവതിയെ അന്നദാ നത്തില്‍ നിന്നും ഇറക്കിവിട്ട…

5 years ago

ദീപാവലി നാളില്‍ വിഷമദ്യ ദുരന്തം; ബീഹാറില്‍ 9 പേര്‍ മരിച്ചു; 7 പേര്‍ ഗുരുതരാവസ്ഥയില്‍

ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വിഷമദ്യദുരന്തം. 9 പേര്‍ മരിച്ചു. ഏഴ് പേ രെ ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ഡോക്ടര്‍ നവല്‍…

5 years ago

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് പേര്‍,ഒരാള്‍ മലയാളി പെണ്‍കുട്ടി

മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍, തെലങ്കാ നയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കുവച്ചത് ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള…

5 years ago

മൂന്നാം വട്ടവും നീറ്റ് എഴുതി;ഫലം പ്രസിദ്ധീകരിക്കാന്‍ കാത്തില്ല, ഇരുപതുകാരന്‍ ജീവനൊടുക്കി

നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടു ക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത് കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ…

5 years ago

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി,25 ദിവസം ജയില്‍ വാസം;ആര്യന്‍ഖാന് ജാമ്യം

ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്.കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്,മോഡല്‍ മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദി ച്ചിട്ടുണ്ട് ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി…

5 years ago

‘ഞങ്ങള്‍ ജയിച്ചു’; പാകിസ്താന്‍ വിജയം ആഘോഷിച്ച അദ്ധ്യാപിക അറസ്റ്റില്‍

ടി 20 ലോകകപ്പ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപിക അറ സ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരി യാണ്…

5 years ago

കേന്ദ്രത്തിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്ക ണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ വി…

5 years ago

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞ് വീഴ്ച;11 വിനോദ സഞ്ചാരികള്‍ മരിച്ചു;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വി നോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന്…

5 years ago

കെ.മാധവന്‍ ഡിസ്‌നി,സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്

ഡിസ്‌നി,സ്റ്റാര്‍,ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധവനാ യിരിക്കും. നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ് കൊച്ചി: ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ…

5 years ago

This website uses cookies.