India

രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക ; 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് രോഗബാധ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേ ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എ ണ്ണം 15,636…

4 years ago

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂര്‍ത്തിയാക്കി ; ആറംഗ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി

ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂ ര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തല്‍ പ്രകടനമായിരുന്നു വിദ്യാര്‍ത്ഥികളുടേതെന്ന്…

4 years ago

ഭാര്യയുടെ ഗര്‍ഭധാരണ അവകാശത്തിന് അനുമതി ; ഭര്‍ത്താവിന് 15 ദിവസം പരോള്‍ അനുവദിച്ച് ഹൈക്കോടതി

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോ ള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടികാട്ടി ഭാര്യ സമ ര്‍പ്പിച്ച പരാതിയില്‍ 34 കാരനായ…

4 years ago

‘ഈ കടലിടുക്കും ഞങ്ങള്‍ കടക്കും’ ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെണ്‍ കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാ റില്‍ നിന്ന് ഇന്ത്യയിലെ…

4 years ago

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 2,067 പേര്‍ക്ക് രോഗബാധ, 40 മരണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാന ങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. രാജ്യ…

4 years ago

ലഖിംപുര്‍ ഖേരി കൂട്ടക്കൊല ;ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊ ലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആ ശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി…

4 years ago

മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ചു; മംഗലൂരുവില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു

മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പശ്ചി മബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമര്‍ ഫാറൂഖ് , നിസാമുദ്ധീന്‍ സയ്ദ്, മിര്‍സു ല്‍ ഇസ്ലാം,…

4 years ago

ദേശിയ ടേബിള്‍ ടെന്നീസ് താരം ഡി വിശ്വ വാഹനാപകടത്തില്‍ മരിച്ചു

യുവ ടേബിള്‍ ടെന്നീസ് താരം ഡി.വിശ്വ (18) വാഹനാപകടത്തില്‍ മരിച്ചു. വിശ്വ സഞ്ച രിച്ചി രുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗു വാഹത്തിയില്‍…

4 years ago

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു.ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ…

4 years ago

ജെഎന്‍യുവില്‍ അക്രമം ; കല്ലേറില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരിക്ക്, എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസ്

ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ എബി വിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറി ഞ്ഞിട്ടില്ലാത്ത വര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം…

4 years ago

This website uses cookies.