India

നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ ഭീകരന്‍ അറസ്റ്റില്‍

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്ത ര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാറന്‍ പൂരിലെ കു ന്ദകല…

4 years ago

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു ; ബിഹാറില്‍ വീണ്ടും മഹാസഖ്യം

കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടി നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കു മാര്‍…

4 years ago

ജഗ്ദീപ് ധന്‍കര്‍ പതിനാലാമത് ഉപരാഷ്ട്രപതി; 528 വോട്ടുകള്‍ നേടി മിന്നും വിജയം

ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി. തെരഞ്ഞെടുപ്പില്‍ 528 വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാ നാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട്…

4 years ago

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം : പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്, രാഹുലും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ സംഘര്‍ഷം

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതി ഷേധത്തിനിടയില്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാഗാ ന്ധി യെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘര്‍ഷത്തി…

4 years ago

നാഷണല്‍ ഹെറാള്‍ഡ് ഡല്‍ഹി ഓഫീസ് അടച്ചുപൂട്ടി ; റെയ്ഡിനു പിന്നാലെ ഇഡി നടപടി

ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡ യറക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് അ ടച്ചുപൂട്ടി സീല്‍…

4 years ago

സ്ത്രീധന പീഡനം; യുവതിയെ ഭര്‍ത്താവും ബന്ധുവും ബലാത്സംഗം ചെയ്തു

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് ബ ലാത്സംഗം ചെയ്തു. പിന്നീട് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി ലഭിച്ചു. ഭര്‍ ത്താവ് നിരന്തരം സ്ത്രീധനം…

4 years ago

മദ്യ ലഹരിയില്‍ ഡ്രൈവിങ്; ഇന്നോവ വാനില്‍ ഇടിച്ചു ആറ് മരണം

ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ ജലാല്‍പൂര്‍ പ്രദേശത്ത് ഉണ്ടായ വാഹനാപ ക ടത്തില്‍ ആറ് പേ ര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വാരണാസി- ജൗ ന്‍ പൂര്‍…

4 years ago

മലിനജലം കുടിച്ച് രണ്ടുപേര്‍ മരിച്ചു, 45 പേര്‍ ആശുപത്രിയില്‍, 10 പേരുടെ നില ഗുരുതരം ; സംഭവം കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍

മധ്യപ്രദേശിലെ ദാമോയില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം ഭോപ്പാല്‍ :…

4 years ago

മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് കാറിലെത്തിയ അജ്ഞാത സംഘം

മംഗളൂരുവില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. പുത്തൂരു സൂറത്കലില്‍ യുവാവിനെ നാലംഗ അ ജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത് മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍…

4 years ago

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് കേരള അതിര്‍ത്തിയില്‍ നിന്ന്

കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊല പാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുള്ള്യ സ്വദേ ശികളായ ഷാക്കിര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ്…

4 years ago

This website uses cookies.