India

മഹാരാഷ്ട്രയില്‍ ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടെത്തി ; ബോട്ട് ഓസ്ട്രേലിയന്‍ വനിതയുടേതെന്ന് ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്ക മുള്ള ആയുധങ്ങള ടങ്ങിയ ബോട്ട് കണ്ടെത്തി. മൂന്ന് എ കെ 47 തോക്കുകള്‍ ബോട്ടിലു ണ്ടായിരുന്നു.…

4 years ago

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ; ബാബാ രാംദേവിന് ഹൈക്കോടതിയുടെ താക്കീത്

ഇംഗീഷ് മരുന്നുകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പി ക്കരു തെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. യു എസ് പ്രസി ഡന്റ് ജോബൈഡന് കോവിഡ്…

4 years ago

കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍- പൂനെ ദേശീയപാതയില്‍ കാറും കണ്ടെയ്‌നര്‍ ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാറിലുണ്ടായിരുഒരു കുടും ബത്തിലെ അഞ്ച് പേരാണ് മരിച്ചത് മുംബൈ: വാഹനാപകടത്തില്‍…

4 years ago

ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; അമ്പതോളം പേര്‍ക്ക് പരുക്ക്, 13 പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധ നാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധി കം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ…

4 years ago

75 വര്‍ഷങ്ങള്‍, സ്വാതന്ത്ര സമരസേനാനികളെ സ്മരിച്ച് രാഷ്ട്രപതി മുര്‍മു

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ നേരാനായതില്‍ അഭിമാനമെന്ന് രാഷ്ട്രപതി   ന്യൂഡെല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തലേന്ന് രാജ്യത്തിന് സന്ദേശം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടന്നു പോയ…

4 years ago

ഷിന്‍ഡെയ്ക്ക് ആഭ്യന്തരമില്ല, ധനകാര്യവും ദേവേന്ദ്ര ഫട് നാവിസിന്

ഒടുവില്‍  ക്യാബിനറ്റ് ചുമതലകളുടെ സസ്‌പെന്‍സ് അവസാനിച്ചു. പങ്കുവെച്ച് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാന വകുപ്പൊന്നും ഇല്ല മുംബൈ :  ബിജെപിയും ശിവസേന വിമതപക്ഷവും ചേര്‍ന്നുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്…

4 years ago

ബോളിവുഡ് നമ്പര്‍ വീല്‍ ചെയറിലിരുന്ന് ഡാന്‍സ് കളിച്ച് ജുന്‍ജുന്‍ വാല, രോഗാവസ്ഥയിലും ആഹ്‌ളാദത്തോടെ ജീവിക്കണമെന്ന സന്ദേശം

നിക്ഷേപകന്‍ രാജേഷ് ജുന്‍ ജുന്‍ വാലയുടെ മരണം മുംബൈ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജീവിതം ഉത്സവമാക്കിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍ മുംബൈ : രണ്ടു വൃക്കകളും തകരാറിലായ ശേഷം…

4 years ago

മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

കേരളത്തില്‍ നിന്നും പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ന്യൂഡെല്‍ഹി : എഡിജിപി മനോജ് എബ്രാഹിമിനും എസ്പി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ…

4 years ago

ഒരു ദിവസം , രണ്ട് കമ്പനിയുടെ ഷെയറുകള്‍, രാകേഷ് ജുന്‍ജുന്‍വാല നേടിയത് 861 കോടി രൂപ

ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത് ഓഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന…

4 years ago

പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

  രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്. അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍ മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി…

4 years ago

This website uses cookies.