റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യു ക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍…
ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇട യാക്കിയ കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച താണ് അപകടത്തിന് കാരണമെന്ന് പൊലീസ്.…
കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ ക്കത്തിനിടെ പത്ത് പേരെ കുത്തിക്കൊന്നു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്…
നാവികസേനക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ എന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത്…
ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവ തിയാണ് ലിസ്ബനിലെ സാന്റാ…
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസന്‍ അന്തരിച്ചു. ഹൃദയാഘാ തത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 79 വയ സായിരുന്നു കൊളംബോ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ…
ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയു ടെ ഭാര്യയും ബിജെപി വനിതാ…
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ അതിരൂ ക്ഷ വിമര്‍ശനം. സോണിയാ ഗാന്ധിക്ക് നല്‍കിയ…
ഇഡിക്ക് വിശാല അധികാരം നല്‍കുന്ന സുപ്രീം കോടതി ഉത്തരവിനെതിരായ ഹര്‍ ജിയില്‍ തുറന്ന കോടതിയില്‍ നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ യുടെ…
രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനി ച്ചതായി റിപ്പോര്‍ട്ട്. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിവ്…
This website uses cookies.