India

ഗെലോട്ടിന്റെ നിലപാടില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; അധ്യക്ഷ സ്ഥാനത്തേക്ക് മുകള്‍ വാസ്നികോ, ദിഗ് വിജയ സിംഗോ?

പാര്‍ട്ടിയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടി നെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന്…

4 years ago

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും, പിന്തുണയുണ്ടെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. വെള്ളിയാ ഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിശ്ചയമായും പലരും പിന്തുണതരും. ചിലരുടെ…

4 years ago

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍…

4 years ago

കായിക താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം; യുപിയില്‍ സ്പോര്‍ട്സ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍…

4 years ago

തമിഴ് യുവനടി ഫ്ളാറ്റില്‍ മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് പൊലീസ്

തമിഴ് യുവനടി ദീപ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാ ണ് പൊലീസ് സംശയിക്കുന്നത്. ചെന്നൈ: തമിഴ്…

4 years ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ്…

4 years ago

മുംബൈ സ്ഫോടന പരമ്പരക്കേസ് : യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവ ത്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തില്‍. പിന്നാലെ, ഇതേ ക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍…

4 years ago

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണി…

4 years ago

അഫ്ഗാന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം ; ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്ത് ; ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും ഷാര്‍ജ :…

4 years ago

ബലാത്സംഗം എതിര്‍ത്തു; ആന്ധ്രയില്‍ പതിനാലുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചു, കഴുത്തറുത്തു

ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആ സിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോ…

4 years ago

This website uses cookies.