വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ വിഭാഗ ത്തില്‍ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയുമായ പ്രീതി ബുധനാഴ്ചയാണ് ആത്മഹ ത്യ യ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വച്ച്…
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷെല്ലി ഒബ്രായ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂഡല്‍ഹി:…
ഇന്നലെ രാത്രി 11.30നാണ് താന്‍ വീട്ടിലെത്തുന്നത്. അപ്പോഴാണ് ജനല്‍ ചില്ലുകള്‍ തകര്‍ ന്ന നിലയില്‍ കാണപ്പെടുന്നതെന്ന് ഒവൈസി പറഞ്ഞു. തന്റെ സഹായിയാണ് അജ്ഞാ ത സംഘം വീടിന്…
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹ മ്മദ് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോ ഷവാര്‍ത്ത…
45 വയസുള്ള സ്ത്രീയും 20 കാരിയായ മകളുമാണ് മരിച്ചത്. പൊലീസ് ചുട്ടുകൊന്നതാ ണെന്നു വിമര്‍ശനമുയര്‍ന്നു. തിങ്കള്ഴ്ചയാണ് സംഭവം. അമ്മയും മകളും അകത്തുണ്ടാ യിരുന്നപ്പോഴാണ് പൊലീസുകാര്‍ വീട് കത്തിച്ചതെന്ന്…
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര്‍ണാടകഗവര്‍ണര്‍താവര്‍ചന്ദ്ഗെലോട്ട്, മുഖ്യമ ന്ത്രി ബസവരാജ ബൊമ്മെ കേന്ദ്രസിവില്‍ ഏവിയേഷന്‍ മന്ത്രിജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധസഹമന്ത്രിഅജയ് ഭട്ട് എന്നിവരും പങ്കെടുത്തു. ബംഗളൂരു :ഏഷ്യയിലെഏറ്റവുംവലിയപ്രതിരോധവ്യവസായപ്രദര്‍ശനമായ ഏറോ ഇന്ത്യ…
അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. ചെന്നൈ നുങ്കം പാക്കത്തിലെ വസതിയിലാണ്…
നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷ ണങ്ങള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമായത്…
റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവ പ്പെട്ടത്. രാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍…
ഇസ്ലാമിക ഭരണം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പിഎഫ്ഐ സര്‍വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാ ക്കളുടെ നിരീക്ഷണം എന്നിവയാണ് സര്‍വീസ്…
This website uses cookies.