Kerala

ഏറോ ഇന്ത്യ 2023 തുടങ്ങി ; 75,000 കോടിയുടെ നിക്ഷേപത്തിന് ധാരണ

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര്‍ണാടകഗവര്‍ണര്‍താവര്‍ചന്ദ്ഗെലോട്ട്, മുഖ്യമ ന്ത്രി ബസവരാജ ബൊമ്മെ കേന്ദ്രസിവില്‍ ഏവിയേഷന്‍ മന്ത്രിജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധസഹമന്ത്രിഅജയ് ഭട്ട് എന്നിവരും പങ്കെടുത്തു.

ബംഗളൂരു :ഏഷ്യയിലെഏറ്റവുംവലിയപ്രതിരോധവ്യവസായപ്രദര്‍ശനമായ ഏറോ ഇന്ത്യ 2023 യലഹങ്ക യിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ആരംഭിച്ചു. 110 വിദേശ ക മ്പനികളും 699 ഇന്ത്യന്‍ കമ്പനികളും പങ്കെ ടുക്കുന്ന പ്രദര്‍ശത്തിലെ ചര്‍ച്ചകളില്‍ 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക്  ധാരരണാപത്ര   ങ്ങളും  കരാറുകളും ഒപ്പിടും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര്‍ണാടകഗവര്‍ണര്‍താവര്‍ചന്ദ്ഗെലോട്ട്, മുഖ്യമന്ത്രി ബസവ രാജ ബൊമ്മെ കേന്ദ്രസിവില്‍ഏവിയേഷന്‍മന്ത്രിജ്യോതിരാദിത്യസി ന്ധ്യ, പ്രതിരോധസഹമന്ത്രിഅജയ് ഭട്ട് എന്നിവരും പങ്കെടുത്തു.

പ്രതിരോധവ്യവസായരംഗത്ത്ഒന്നാകിടസ്ഥാപനങ്ങളാണ്പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. വിമാന നിര്‍ മ്മാതാക്കളായബോയിംഗ്ഉള്‍പ്പെടെവമ്പന്മാരും ഇന്ത്യ ന്‍പൊതു മേഖലാസ്ഥാപനങ്ങളായ ഹിന്ദു സ്ഥാന്‍ ഏറോ നോട്ടിക്കല്‍സ് ലിമിറ്റഡ്ഉള്‍പ്പെടെ കമ്പനികളും പങ്കെടുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍മുതല്‍ ചെറുകിട സൂക്ഷ്മ വ്യ വസായങ്ങളുംഅവരുടെഉത്പന്നങ്ങള്‍ പ്രദര്‍ശിക്കുന്നുണ്ട്.

പ്രദര്‍ശനത്തിന്റെഭാഗമായിനടക്കുന്നചര്‍ച്ചകളില്‍32രാജ്യങ്ങളിലെപ്രതിരോധമന്ത്രിമാരും73വന്‍കിടസ്ഥാപനങ്ങളുടെചീഫ്എക്‌സിക്യുട്ടീവ്ഓഫീസര്‍മാരും പങ്കെടുക്കുന്നുണ്ട്. സി.ഇ.ഒമാരുടെയും മന്ത്രിമാരുടെ യും ഉച്ചകോടികളിലെ ചര്‍ച്ചപ്രകാരം 251കരാറുകളും ധാരണാപത്രങ്ങളും 15ന്ഒപ്പിടും. ഇതുവഴി 75,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തും. പ്രതിരോധ രംഗത്തെ സാങ്കേതിക വിദ്യാ കൈമാറ്റം, പര സ്പര സഹകരണം. ഉത്പന്നങ്ങളുടെവിപണനംതുടങ്ങിയ മേഖലകളിലാണ്നി ക്ഷേപംലഭിക്കുകയെ ന്ന്പ്ര തിരോധമന്ത്രിരാജ്‌നാഥ്സിംഗ് പറഞ്ഞു.

പടുകൂറ്റന്‍വിമാനങ്ങളുംയുദ്ധവിമാനങ്ങളുംഉള്‍പ്പെടെഅതിവിപുലമായ പ്രതിരോധ ഉത്പന്നങ്ങളാണ് 35,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ്പ്രദര്‍ശനം ഒരുക്കുന്നത്. റഡാറുകള്‍, വിമാനത്താവളത്തി ലെഉപകരണങ്ങള്‍തുടങ്ങിയവ ഉള്‍പ്പെടെഅനുബ ന്ധഉപകരണങ്ങളുംപ്രദര്‍ശിപ്പിക്കുന്നുണ്ട്. 15 വരെ ബിസിനസ്പ്രതിനിധികള്‍ക്കാണ്പ്രവേശനം.16, 17 തിയതികളില്‍ പൊതുജനങ്ങള്‍ ക്കും പ്രവേശനം അനുവദിക്കും. ദിവസവുംവ്യോമാഭ്യാസ പ്രകടനങ്ങളുംസംഘടിപ്പിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.