Home

ഒവൈസിയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം; കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു

ഇന്നലെ രാത്രി 11.30നാണ് താന്‍ വീട്ടിലെത്തുന്നത്. അപ്പോഴാണ് ജനല്‍ ചില്ലുകള്‍ തകര്‍ ന്ന നിലയില്‍ കാണപ്പെടുന്നതെന്ന് ഒവൈസി പറഞ്ഞു. തന്റെ സഹായിയാണ് അജ്ഞാ ത  സംഘം വീടിന് നേരെ അക്രമം അഴിച്ചുവിട്ട കാര്യം പറഞ്ഞതെന്നും ഒവൈസി കൂട്ടി ച്ചേര്‍ത്തു

ന്യൂഡല്‍ഹി : എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ ക ല്ലേറ്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.30നാണ് ഡല്‍ഹിയിലെ അശോക റോഡിലെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം.

ഇന്നലെ രാത്രി 11.30നാണ് താന്‍ വീട്ടിലെത്തുന്നത്. അപ്പോഴാണ് ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെടുന്നതെന്ന് ഒവൈസി പറഞ്ഞു. തന്റെ സഹായിയാണ് അജ്ഞാത സംഘം വീടിന് നേരെ അ ക്രമം അഴിച്ചുവിട്ട കാര്യം പറഞ്ഞതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. വീടിന് നേരെയുണ്ടാകുന്ന നാലാ മത്തെ ആക്രമണമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് എഐഎംഐഎം നേതാവ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം, സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ഒവൈസിയുടെ പരാതിയില്‍ ഡല്‍ ഹി പൊലീസ് പ്രതികരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.