മുൻ സ്റ്റാർ ഇന്ത്യ ആൻഡ് ഡിസ്നി ഇന്ത്യ ആൻഡ് APAC ഹെഡ് ഉദയ് ശങ്കറിനു പകരം വാൾട്ട് ഡിസ്നി കോ ഇന്റർനാഷണൽ ഓപ്പറേഷൻസ് ആൻഡ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാനുമായ…
മതസ്വാതന്ത്ര ത്തിനെതിരെ വര്‍ധിച്ചുവരുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍ മുന്നറിയിപ്പ്. മതസ്വാതന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര സര്‍ക്കാര്‍ പാനലായ…
കഴിഞ്ഞ മാസം 24നാണ് കോംപിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയ ങ്ങളെക്കുറിച്ച് അന്വേ ഷണത്തിന് ഉത്തരവിട്ടത്.പുതിയ സ്വകാര്യതാ നയത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
കോവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓക്സിജന്‍ വിതരണം, മരുന്നു വിതരണം, വാക്സിന്‍ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത് ന്യുഡല്‍ഹി : കോവിഡ് വ്യാപനം മൂലം…
ഇന്ന് പുലര്‍ച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യുഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ്…
ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോ ടാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്‌സീന്‍ ക്ഷാമവും രൂക്ഷമാണ്. ന്യുഡെല്‍ഹി…
1986-2021 പിന്നിട്ട 35 വർഷങ്ങൾ, ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രവാസിമലയാളികൾക്ക് എപ്പോഴും അവരുടെ ഏത് അവശ്യഘട്ടത്തിലും ആശ്രയിക്കാൻ…
തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാപര സ്ഥാപനങ്ങളില്‍ തിരക്കേറി. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത്. മധ്യ ശാലകളുടെ ഓട് ലെറ്റുകളിലും നീണ്ട ക്യൂ ന്യുഡല്‍ഹി :…
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം…
സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നത്…
This website uses cookies.