കഴിഞ്ഞ മാസം 24നാണ് കോംപിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയ ങ്ങളെക്കുറിച്ച് അന്വേ ഷണത്തിന് ഉത്തരവിട്ടത്.പുതിയ സ്വകാര്യതാ നയത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫേസ്ബുക്കും വാട്സ്ആപ്പും കോടതിയെ സമീപിച്ചത്.
ന്യുഡല്‍ഹി : പുതിയ സ്വകാര്യതാ നയങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ ഫേസ്ബുക്കും വാട്സ്ആപ്പും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കഴിഞ്ഞ മാസം 24നാണ് കോംപി റ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയ ങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ പുതിയ സ്വകാര്യതാ നയത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫേസ്ബുക്കും വാട്സ്ആപ്പും കോടതിയെ സമീപിച്ചത്.
ആവശ്യം അനാവശ്യമാണെന്നും അന്വേഷണം തുടരുമെന്നും അപേക്ഷ പരിഗണിച്ച ജസ്റ്റിസ് നവീ ന്‍ ചൗള വ്യക്തമാക്കി. വാട്സ്ആപ്പിന്റെ സ്വകാ ര്യതാ നയവുമായി സംബന്ധിച്ച കേസ് സുപ്രിംകോട തിയുടെ പരിഗണനയിലുള്ളപ്പോള്‍ സിസിഐ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെയും ഡല്‍ഹി ഹൈ ക്കോടതിയുടെയുമെല്ലാം പരിഗണനയിലുള്ള ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ കാക്കുന്നത് നല്ലതാണ്. എന്നാല്‍ അതുകൊണ്ട് അവരുടെ അന്വേഷണം ശരിയല്ലാതാകുന്നില്ലെന്ന് ജസ്റ്റി സ് നവീ ന്‍ ചൗള കേസ് പരിഗണിക്കവെ വ്യക്തമാക്കി. അഭിഭാഷകനായ തേജസ് കരിയ മുഖാന്തി രമാണ് ഫേസ്ബുക്കും വാട്സ്ആപ്പും ഡല്‍ഹി കോടതിയെ സമീപിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.