India

വായുവിലൂടെയും കോവിഡ് പകരും, അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല ; മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഇതാദ്യമായി രണ്ടര ലക്ഷം കടന്നതിനിടെയാണ് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയുടെ മുന്നറിയിപ്പ് ന്യൂഡല്‍ഹി : കോവിഡ് വായുവിലൂടെയും…

5 years ago

രാജ്യത്ത് കോവിഡ് മരണം ഉയരുന്നു, 24 മണിക്കൂറിനിടെ 1501 മരണം, 2.34 ലക്ഷം പേര്‍ രോഗബാധിതര്‍; രാജ്യം നേരിടുന്നത് കടുത്ത വെല്ലുവിളി

24 മണി ക്കൂറില്‍ 2,34,692 പേര്‍ രോഗബാധിതരായി. 1501 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.രാജ്യത്തെ ആരോഗ്യസംവിധാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വെല്ലുവിളിയാണ്…

5 years ago

യുഎസ് ഫെഡ്എക്‌സ് വെടിവയ്പ്പ്, കൊല്ലപ്പെട്ടവരില്‍ നാല് സിഖുകാര്‍ ; വംശീയ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സിഖ് സമൂഹം

ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നാല് സിഖുകാരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ…

5 years ago

രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോഡ് വര്‍ധന , പുതുതായി രോഗം സ്ഥിരീകരിച്ചത് 2.34 ലക്ഷം പേര്‍ക്ക്

ഒരു ദിവസത്തിനിടെ 1,341 പേര്‍ വൈറസ് ബാധിച്ചു മരിച്ചതായും രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1.75 ലക്ഷത്തിലേറെയായി ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ മരണസംഖ്യയിലും റെക്കോഡ് വര്‍ധന.…

5 years ago

റിസർച്ച് ലാബുകൾ സ്ഥാപിക്കാൻ അമൃത 100 കോടി മുതൽമുടക്കും

കൊച്ചി: ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ 50 അത്യാധുനിക 'ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നൊവേഷൻ ലാബുകൾ' സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം 100 കോടി രൂപ മുതൽമുടക്കുമെന്ന് ചാൻസലർ മാതാ അമൃതാനന്ദമയി…

5 years ago

ആയിരങ്ങളിലേക്ക് കോവിഡ് പകര്‍ന്നു ; കുംഭമേള അവസാനിപ്പിച്ച് സന്യാസി സമൂഹങ്ങള്‍

കുംഭമേളയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുംഭമേള നാളെ അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഏപ്രില്‍ 30 വരെയായിരുന്നു കുംഭമേള നടക്കേണ്ടിയിരുന്നത്.…

5 years ago

ഹൈക്കോടതിയിലെ ഏക വനിത ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി മാത്രം; ഇന്ത്യക്ക് ഒരു വനിത ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി

ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാനുള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി…

5 years ago

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം രോഗബാധിതര്‍ ;1038 മരണം

തുടര്‍ച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യുഡെല്‍ഹി : രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു…

5 years ago

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,38,73,825 ആയി…

5 years ago

വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവന്‍

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു, ദി വാൾട്ട് ഡിസ്നി കമ്പനി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാൻ റെബേക്ക…

5 years ago

This website uses cookies.