India

കുംഭമേളക്കുശേഷം ഉത്തരാഖണ്ഡില്‍ കോവിഡ് അതിതീവ്രമായി ; ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകള്‍

ഹരിദ്വാറില്‍ മഹാകുംഭമേള നടന്ന മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 24വരെ കോവിഡ് കേസുകളില്‍ 1800 ശതമാനം വര്‍ധന ഉണ്ടായെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു ഡെറാഡൂണ്‍: കുംഭമേളക്കുശേഷം…

5 years ago

മമതയുടെ ആവശ്യം തള്ളി കേന്ദ്രം ; കോവിഡ് ഉപകരണങ്ങളുടെ നികുതി ഒഴിവാക്കിയാല്‍ വില കൂടുമെന്ന് ധനമന്ത്രി

ചെലവ് കുറയ്ക്കാന്‍ വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും അനിവാര്യമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്…

5 years ago

കോവിഡ് മരുന്നിന് മികച്ച ഫലപ്രാപ്തി, പൂര്‍ണ സുരക്ഷിതം ; ഐഎന്‍എംഎസ് പഠന റിപ്പോര്‍ട്ട്

മരുന്ന് പൂര്‍ണമായും സുരക്ഷിതമാണെന്നും കോവിഡ് രോഗികളില്‍ പെട്ടെന്ന് ഫലമുണ്ടാകുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലിയഡ് സയന്‍സിലെ (ഐഎന്‍എംഎസ്) ഡോ. സുധീര്‍ ചാന്ദ്ന ന്യൂഡല്‍ഹി :…

5 years ago

രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും ഡോക്ടര്‍ രക്ഷപ്പെട്ടില്ല ; മരണത്തിന് കീഴടങ്ങിയത് സരോജ ആശുപത്രിയിലെ സര്‍ജന്‍

ഡല്‍ഹി സരോജ ആശുപത്രിയിലെ സര്‍ജന്‍ ഡോ.അനില്‍ കുമാര്‍ റാവത്താണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തിട്ടും മരണത്തിന് കീഴടങ്ങിയത് ന്യൂഡല്‍ഹി : രണ്ടു ഡോസ് വാക്‌സിനെടുത്തിട്ടും ഡോക്ടര്‍ക്ക് കോവിഡില്‍ നിന്നും രക്ഷപ്പെടാനാ…

5 years ago

അസാമില്‍ വെടിനിര്‍ത്തല്‍ ; മുഖ്യമന്ത്രി കസേരയില്‍ ഹിമന്ത ബിശ്വ ശര്‍മ തന്നെ, സര്‍ബാനന്ദ് മുഖ്യമന്ത്രി പദവി ഒഴിഞ്ഞു

മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭ കക്ഷി യോഗത്തില്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ബിജെപി ദേശിയ…

5 years ago

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ലോക്ക്ഡൗണ്‍ നീട്ടി ; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി. തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ന്യൂഡല്‍ഹി : കോവിഡ്…

5 years ago

കോവിഡ് രോഗിയായ സിദ്ധിഖ് കാപ്പനെ ജയിലേക്ക് മാറ്റിയ സംഭവം ; യോഗി സര്‍ക്കരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

കോവിഡ് രോഗിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ്…

5 years ago

ഐസിയു ബെഡിന് 1.30 ലക്ഷം രൂപ കൈക്കൂലി ; കോവിഡ് രോഗിയില്‍ നിന്ന് പണം വാങ്ങിയ നഴ്‌സ് അറസ്റ്റില്‍

ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിയിലെ അശോക് കുമാര്‍ ഗുര്‍ജാര്‍ എന്ന പുരുഷ നഴ്‌സിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത് ജയ്പൂര്‍: കോവിഡ് രോഗിക്ക് ഐസിയു കിടക്ക…

5 years ago

മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറി മലയാളി വനിത ; പാലാക്കാരി ഇനി തമിഴ്‌നാട് ഭരണത്തിന്റെ ചുമതലക്കാരി

കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസുകാരി. കോട്ടയം പാലാ പൂവരണി…

5 years ago

ജയിലുകളില്‍ തിരക്ക് കുറയ്ക്കണം, സാധ്യമായവര്‍ക്ക് പരോള്‍ നല്‍കണം ; കോവിഡ് വ്യാപനം തടയാന്‍ സുപ്രീം കോടതി ഉത്തരവ്

കോവിഡ് തരംഗം രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാ…

5 years ago

This website uses cookies.