കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സിന്‍ ഡോസ് 78,97,790…
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ…
സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി ഭാര്യ റൈഹാന സിദ്ദീഖ്. നാട്ടില്‍ നിന്ന് ഡല്‍ഹി…
തമിഴ്‌നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെ 14 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത്…
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സീന്‍ അതിവേഗം ലഭിക്കാന്‍ കോവിഡ് വാക്‌സീനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍…
അധോലോക നായകന്‍ ഛോട്ടാരാജന്‍ (61) കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ട് നിരസിച്ച് എയിംസ് അധികൃതരും ഡല്‍ഹി പൊലീസും. ഛോട്ടാ രാജന്റെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു…
മണിക്കൂറില്‍ ശരാശരി 150 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 10 ദിവസത്തില്‍ രാജ്യത്ത് മരിച്ചത് 36,110 പേര്‍. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക്…
രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 15 പുതുമുഖങ്ങളുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍…
ചൗധരി അജിത് സിങ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ന്യൂഡല്‍ഹി : ആര്‍എല്‍ഡി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) അ ന്തരിച്ചു. കോവിഡ് ബാധിച്ച്…
പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേര്‍ കോവിഡ് ബാധമൂലം മരിച്ചു. ഇതോടെ രാജ്യത്തെ ആകെ…
This website uses cookies.