പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്…
ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവില്‍ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാ ണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന യുനൈറ്റഡ്‌നേഷന്‍സ്: സാമൂഹിക…
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനിടെ 4,120 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ് ന്യൂഡല്‍ഹി:…
രാജ്യത്ത് കോറോണ വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ.…
ഓക്സിജന്‍ ക്ഷാമമടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരുന്നതാണ്. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍…
രാജ്യത്തെ പ്രതിദിന കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം ബാധിച്ച്…
ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത് ഹൈദരാബാദ്: ഓക്സിജന്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴിതെറ്റി വൈകിയതിനെത്തുടര്‍ന്ന് തെലങ്കാ നയിലെ ജില്ലാ…
വാക്‌സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്‌സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍…
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം…
വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാന ങ്ങള്‍ക്കും ഒരേ സമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അസാധാരണമായ…
This website uses cookies.