India

ബാങ്ക് തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങി ; ഒടുവില്‍ രത്‌ന വ്യാപാരി ചോക്‌സിയെ കാമുകി ഹണിട്രാപ്പില്‍ കുടുക്കി

ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങള്‍ നീണ്ട പരിശ്രമത്തി നൊടു വിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചതും പിന്നീട് തട്ടിക്കൊണ്ട് പോയതെന്നും റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍…

5 years ago

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം ; നടി കങ്കണയുടെ അംഗരക്ഷകന്‍ അറസ്റ്റില്‍

നടി കങ്കണ റണൗട്ടിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്ഡെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെ ന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊലീസില്‍ പരാതി നല്‍കിയത് മുംബൈ: ബോളിവുഡ് നടി കങ്കണ…

5 years ago

കോവിഡ് വൈറസ് ചൈനീസ് ശാസ്ത്രജ്ഞരുടെ സൃഷ്ടി ; ഗുഹാ വവ്വാലുകളിലെ വൈറസില്‍ ജനിതക മാറ്റം വരുത്തി : റിപ്പോര്‍ട്ട്

ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്‌നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറ ന്‍സന്‍ എന്നിവരുടെ പഠന റിപ്പോര്‍ട്ടിലാണ് കോറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്…

5 years ago

സിബിഎസ്ഇ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ; ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനിയില്‍

സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്…

5 years ago

വിയറ്റ്നാമില്‍ പുതിയ കോവിഡ് വകഭേദം ; വായുവിലൂടെ അതിവേഗം പടരും, ആശങ്കയില്‍ ലോകം

വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് വിയറ്റ്നാമില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം. കോവിഡ് രോഗവ്യാപനം ലോകത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്.…

5 years ago

നക്ഷത്ര ഹോട്ടലുകളില്‍ വാക്സിനേഷന്‍, കോവിഡ് ചട്ട വിരദ്ധം ; നിര്‍ദേശം ലംഘിച്ചാല്‍ നടപടിയെന്ന് കേന്ദ്രം

ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്…

5 years ago

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; രോഗികളുടെ എണ്ണം രണ്ട് ലക്ഷമായി കുറഞ്ഞു, രണ്ട് കോടിയില്‍ അധികം രോഗമുക്തര്‍

പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷ ത്തിന് താഴെയെത്തി.ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8.36 ശതമാനമായി കുറഞ്ഞുത് രാജ്യത്തി ന് ആശ്വാസമായി ന്യൂഡല്‍ഹി: രാജ്യത്ത്…

5 years ago

കോവിഡ് മൂലം രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സഹായം ; സൗജന്യ വിദ്യാഭ്യാസവും 10 ലക്ഷം രൂപയും കേന്ദ്ര സഹായം

മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര…

5 years ago

ഇതുപോലെ അപമാനിക്കരുത്, ഭരിക്കാന്‍ അനുവദിക്കണം, കാല് പിടിക്കാമെന്ന് മമത ; മോദി – മമത പോര് വഴിത്തിരിവില്‍

പശ്ചിമബംഗാളില്‍ യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ കേന്ദ്ര സര്‍ ക്കാരും പ്രധാനന്ത്രിയുടെ ഓഫീസും വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകള്‍…

5 years ago

പരിഗണിച്ചതില്‍ നന്ദിയുണ്ട് ; ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു

ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈ രമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗ ണിച്ചതിന് നന്ദിയെന്നും വൈരമുത്തു ചെന്നൈ: ഒഎന്‍വി…

5 years ago

This website uses cookies.