പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാ നത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുംബൈ: ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ മുന്‍ മോഡല്‍ ബലാത്സംഗ പരാതി നല്‍കി. പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബോളിവുഡ് ഫോട്ടോഗ്രാഫര്‍ കോള്‍സ്റ്റണ്‍ ജൂലിയന്‍, നിര്‍മ്മാണ കമ്ബനിയായ ടീ സീരിസിലെ കി ഷന്‍ കുമാര്‍, ക്വാന്‍ ടാലന്റ് മാനേജ്മെന്റ് കമ്ബനി സഹ ഉടമ അനിര്‍ബന്‍ ദാസ്, നിഖില്‍ കാമത്, ഷീല്‍ ഗുപ്ത, അജിത് ഥാക്കുര്‍, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധന്‍ ഇന്ദുരി എന്നിവരാ ണ് എഫ്‌ഐ ആറില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
ബോളിവുഡ് താരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടു ണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവര ങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയ്യാറായിട്ടില്ല. പരാതിയില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടു ത്തിയിട്ടില്ല.
2015 മുതല്‍ പലവിധത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരച യിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയില്‍ വച്ചാണ് ജാക്കി ഭഗ്‌നാനി പീഡന ത്തി നിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചാണ് നിഖില്‍ കാമത്ത് ഉപദ്രവിച്ചത്. ഫോടോഗ്രാഫറായ കോള്‍സ്റ്റണ്‍ ജൂലിയന്‍, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.
കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടന്‍ തന്നെ ചോദ്യം ചെയ്യും. നിലവില്‍ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്’ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.