Oman

സ്​​നേ​ഹ​ ക​ര​ങ്ങ​ളു​മാ​യി വീണ്ടും ‘ഫാ​ക് കു​ർ​ബ’,1,300 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

മ​സ്ക​ത്ത്​: ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യി​ല​ിലക​പ്പെ​ട്ട​വ​രെ മോ​ചി​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ 12ാമ​ത്​ പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി. ര​ണ്ട്​ മാ​സം നീ​ണ്ടു നി​ൽ​ക്കും.…

1 year ago

ഒ​മാ​ൻ – ​യു.​എ.​ഇ പു​തി​യ ക​ര അ​തി​ർ​ത്തി ഇ​ന്ന്​ തു​റ​ക്കും

ദു​ബൈ: ഒ​മാ​നും യു.​എ.​ഇ​ക്കും ഇ​ട​യി​ല്‍ പു​തി​യ ക​രാ​തി​ര്‍ത്തി തു​റ​ക്കു​ന്നു. ഒ​മാ​ന്‍റെ വ​ട​ക്ക​ന്‍ ഗ​വ​ര്‍ണ​റേ​റ്റാ​യ മു​സ​ന്ദ​മി​നെ​യും യു.​എ.​ഇ​യി​ലെ ഫു​ജൈ​റ എ​മി​റേ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദി​ബ്ബ അ​തി​ർ​ത്തി ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ര്‍ത്ത​നം…

1 year ago

ഷാഫി പറമ്പിലിന് ബഹ്‌റൈനിൽ വൻ സ്വീകരണം.

മനാമ : എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ ഷാഫി പറമ്പിലിന്  വൻ സ്വീകരണം.  യുഡിഎഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും ബഹ്‌റൈനിലെ ആർഎംപി യുടെ പോഷക സംഘടനയായ…

1 year ago

റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

മസ്‌കത്ത് : റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ 'ഫ്ലെക്സിബിൾ' രീതിയും സ്വകാര്യ…

1 year ago

ഒമാനില്‍ റമസാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മസ്‌കത്ത് : ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിനാകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യന്‍ അസ്തമച്ചതിന് ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഏകദേശം അരമണിക്കൂറോളം ദൃശ്യമാകുമെന്ന്…

1 year ago

ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.…

1 year ago

ചൂട് കനക്കില്ല, നോമ്പുകാലം ആശ്വാസമാകും; ബഹ്റൈനിൽ മാർച്ചിൽ മിതമായ കാലാവസ്ഥ

മനാമ : ഗൾഫിലെ കടുത്ത ചൂടിലാണ് പലപ്പോഴും റമസാൻ മാസമെത്തുന്നത്. ഇത്തവണ പക്ഷേ വിശ്വാസികൾക്ക് അധികം വേനൽചൂടില്ലാതെ നോമ്പെടുക്കാം. ബഹ്‌റൈനിൽ മാർച്ചിൽ മിതമായ കാലാവസ്‌ഥയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 1…

1 year ago

ഒമാൻ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി’ പ്രസിദ്ധീകരിക്കുന്നു

മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ,…

1 year ago

ഒമാൻ അധ്യാപക ദിനം: സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി

മസ്‌കത്ത് : ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24…

1 year ago

ഒമാനിൽ വാഹനങ്ങളുടെ എണ്ണം ഉയരുന്നു; ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന നിർദേശം കനപ്പിച്ച് അധികൃതർ

മസ്‌കത്ത് : പൊതുജനങ്ങൾ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ ഗതാഗത വകുപ്പ് അധികൃതർ നിർദേശിച്ചു. രാജ്യത്ത് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ…

1 year ago

This website uses cookies.