Breaking News

ഒ​മാ​ൻ – ​യു.​എ.​ഇ പു​തി​യ ക​ര അ​തി​ർ​ത്തി ഇ​ന്ന്​ തു​റ​ക്കും

ദു​ബൈ: ഒ​മാ​നും യു.​എ.​ഇ​ക്കും ഇ​ട​യി​ല്‍ പു​തി​യ ക​രാ​തി​ര്‍ത്തി തു​റ​ക്കു​ന്നു. ഒ​മാ​ന്‍റെ വ​ട​ക്ക​ന്‍ ഗ​വ​ര്‍ണ​റേ​റ്റാ​യ മു​സ​ന്ദ​മി​നെ​യും യു.​എ.​ഇ​യി​ലെ ഫു​ജൈ​റ എ​മി​റേ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദി​ബ്ബ അ​തി​ർ​ത്തി ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ (ആ​ര്‍.​ഒ.​പി) അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്ക് ക​ട​ത്തി​നും ഉ​ള്‍പ്പെ​ടെ ദി​ബ്ബ അ​തി​ര്‍ത്തി വ​ഴി ഇ​തോ​ടെ സൗ​ക​ര്യ​മൊ​രു​ങ്ങും.സു​ൽ​ത്താ​നേ​റ്റി​​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ മു​സ​ന്ദ​മി​ലേ​ക്ക് അ​യ​ല്‍ രാ​ഷ്ട്ര​ത്തി​ല്‍നി​ന്നും കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ ക​ര അ​തി​ർ​ത്തി മാ​ർ​ഗം തു​റ​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പൗ​ര​ന്‍മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും പു​തി​യ ക​രാ​തി​ര്‍ത്തി സ​ഹാ​യ​ക​മാ​കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.