Oman

ഒമാൻ പ്രവാസികൾക്ക് സന്തോഷവാർത്ത: പെരുന്നാളിന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാനക്കമ്പനികൾ

മസ്‌കത്ത് : പെരുന്നാൾ ആഘോഷത്തിനായി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഒമാനില്‍ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികള്‍ ഭേദപ്പെട്ട നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.…

1 year ago

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റം നടത്തി ഒമാന്‍

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റം നടത്തി സുല്‍ത്താനേറ്റ്. 2025ലെ ലോക സന്തോഷ സൂചികയില്‍ ഒമാന്‍ 52ാം സ്ഥാനത്തെത്തി. പത്തില്‍ 6.147 പോയിന്റാണ്…

1 year ago

ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് ; പരി​ഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി

മസ്കത്ത് : ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരി​ഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി. മിനിമം വേതനം 400 റിയാലായി നിശ്ചയിക്കാൻ ഉദ്ധേശിക്കുന്നുണ്ടെന്നും കൂടുതൽ…

1 year ago

ഒമാനിൽ ടൂറിസം മേഖലയിൽ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ.

മസ്കത്ത് : അടുത്ത 15 വർഷത്തിനകം ടൂറിസം മേഖലയിൽ 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ഒമാൻ. 2040നകം 19 ബില്യൻ ഒമാനി റിയാൽ‍ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ശൂറാ കൗൺസിൽ…

1 year ago

ഒമാൻ – കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

മസ്‌കത്ത് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ…

1 year ago

വെല്ലുവിളികൾ ധാരാളം: ജിസിസിയുടെ ‘ഷെംഗന്‍ വീസ’ വൈകും, സഞ്ചാരികൾക്ക് നിരാശ.

മസ്‌കത്ത് : ഏകീകൃത ജിസിസി ടൂറിസം വീസ വൈകുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി. ശൂറ കൗണ്‍സിലിന്റെ എട്ടാമത്…

1 year ago

ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

മ​നാ​മ: ഈ ​വ​ർ​ഷം ബ​ഹ്റൈ​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജി.​ഡി.​പി ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച് 2.8 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഇ​ൻ ഇം​ഗ്ല​ണ്ട് ആ​ൻ​ഡ്…

1 year ago

ചൈനീസ് ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്താനൊരുങ്ങി ജിസിസി

മസ്‌കത്ത് : ചൈനയിൽ നിന്നുള്ള ചില ഇലക്ട്രിക്കൽ കണക്ഷനുകളുടെയും സ്വിച്ചുകളുടെയും ഇറക്കുമതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുമെന്ന് ഒമാൻ വാണിജ്യ,…

1 year ago

ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി

മസ്‌കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ്…

1 year ago

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കത്ത് : ഒമാനിൽ സർക്കാർ, സ്വാകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു.  മാർച്ച് 29 ശനിയാഴ്ച്ച മുതൽ അവധി ആരംഭിക്കും. പെരുന്നാൾ മാർച്ച് 30…

1 year ago

This website uses cookies.