അബുദാബി : യുഎഇയിലെ സകാത്ത് ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം. ഇന്നലെ( ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിലാണ് (എഫ്എൻസി) നിയമം…
അബുദാബി : റഷ്യൻ ഫെഡറേഷനും യുക്രെയ്നും ഇടയിൽ 350 യുദ്ധത്തടവുകാരുടെ പുതിയ കൈമാറ്റത്തിന് യുഎഇ വിജയകരമായി മധ്യസ്ഥത വഹിച്ചു. ഇതോടെ കൈമാറ്റം ചെയ്യപ്പെട്ട ആകെ തടവുകാരുടെ എണ്ണം…
ദുബായ് : പകുതിയിലധികം കുട്ടികളും ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുന്നുവെന്ന് റിപ്പോർട്ട്. 40 ശതമാനം പേർ ദോഷകരമായ ഓൺലൈൻ ഉള്ളടക്കത്തിന് വിധേയരായി. യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ 25,000ത്തിലേറെ…
മദീന : റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം…
അബുദാബി : ലോകത്ത് അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടനയ്ക്ക് യുഎഇയിൽ തുടക്കം. വിവിധ രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ…
ദുബായ് : ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി. മൂന്നിൽനിന്ന്…
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു. ആകെയുണ്ടായിരുന്ന 14 വോട്ടിൽ എട്ടുവോട്ട് നേടിയാണ് ഇദ്ദേഹം വിജയിച്ചത്. മത്സര രംഗത്തുണ്ടായിരുന്നു…
ദുബൈ: അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ…
മസ്കത്ത്: ഒമാനിൽ വിഷുഭത്തിന് വ്യാഴാഴ്ച തുടക്കമാകും. രാവും പകലും തുല്യമാവുന്ന ദിവസമാണ് വിഷുഭം. സൂര്യൻ ഭുമധ്യരേഖക്ക് നേരെ വരുന്ന ദിവസം കൂടിയാണിത്. ഇന്ന് ഉച്ചക്ക് 1.07 നാണ്…
ജിദ്ദ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി…
This website uses cookies.