Gulf

നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ കനത്ത പിഴ

ദുബായ് : നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ്…

10 months ago

തൊഴിലാളികൾക്ക് ഇനി കാര്യങ്ങൾ എളുപ്പം: മാനവ വിഭവശേഷി മന്ത്രാലയം സേവനങ്ങൾ ഫോണിലൂടെയും.

ദുബായ് : തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി…

10 months ago

റമസാൻ വിഭവങ്ങൾ: പാചക എണ്ണ വിൽപനയിൽ കുതിപ്പ്; 60 ശതമാനം വരെ വിലക്കുറവുമായി ബ്രാൻഡുകൾ

ദുബായ് : റമസാൻ വിഭവങ്ങളിൽ എണ്ണപ്പലഹാരങ്ങൾ കൂടിയതോടെ എണ്ണ വിൽപന 50 ശതമാനം ഉയർന്നു. പ്രധാനമായും 64 ബ്രാൻഡുകളാണ് വിൽപനയിലുള്ളത്. ഇവയിൽ പലതിനും റമസാനിൽ വില കുറച്ചു.…

10 months ago

മുസന്ദമില്‍ പുതിയ വിമാനത്താവളം; അന്തിമ രൂപരേഖ തയാർ, ടെന്‍ഡര്‍ നടപടികൾ ഉടൻ ആരംഭിക്കും.

മസ്‌കത്ത് : മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായെന്നും ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മുസന്ദം ഗവര്‍ണര്‍ സയ്യിദ് ഇബ്‌റാഹിം ബിന്‍ സഊദ് അല്‍ ബുസൈദി പറഞ്ഞു.…

10 months ago

റ​മ​ദാ​നി​ൽ സ​മ്മാ​ന​ത്ത​ട്ടി​പ്പ്; പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്

അ​ബൂ​ദ​ബി: റ​മ​ദാ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും സ​മ്മാ​ന​ത്തു​ക ന​ല്‍കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട്, എ.​ടി.​എം കാ​ര്‍ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ത​ട്ടി​പ്പി​ല്‍…

10 months ago

ലംഘകർക്ക് കനത്ത ശിക്ഷ, പുതിയ നിയമത്തിന്മേൽ ചർച്ച നാളെ; അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കി ബഹ്റൈൻ

മനാമ : ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും…

10 months ago

ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

മസ്‌കത്ത് : രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍…

10 months ago

മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ റമസാനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മദീന : മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ  മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന്…

10 months ago

ഫുജൈറ ഭരണാധികാരിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തി

ഫുജൈറ : യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…

10 months ago

ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

മ​സ്ക​ത്ത് : ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​യു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ആ​ണ് ന​ട​ത്തി​യ​ത്. 459…

10 months ago

This website uses cookies.