Gulf

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ "സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം" ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ…

4 months ago

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ…

4 months ago

യുഎഇയുടെ ഭാവിവികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ഖസർ അൽ ബഹ്രിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…

4 months ago

ദുബായിൽ വ്യാജ പാസ്‌പോർട്ട് കേസുകൾ വർദ്ധിക്കുന്നു; എഐ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്റ് പരിശോധന ശക്തമാക്കി

ദുബായ് : 2024-ൽ ദുബായിൽ 1914 വ്യാജ വിദേശ പാസ്‌പോർട്ട് കേസുകളും 2025ന്റെ ആദ്യ പകുതിയിൽ മാത്രം 425 കേസുകളും കണ്ടെത്തിയതായി ഡോക്യുമെന്റ് എക്സാമിനേഷൻ വിഭാഗത്തിന്റെ മുഖ്യ…

4 months ago

എമിറേറ്റ്സ് എയർലൈൻ, ദുബായ് ഡ്യൂട്ടി ഫ്രീ: ഇനി ക്രിപ്റ്റോകറൻസി വഴിയും പണമടയ്ക്കാം

ദുബായ് : ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനും ദുബായ് ഡ്യൂട്ടി ഫ്രീയും ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ക്രിപ്റ്റോ. കോമുമായി കരാറിൽ ഒപ്പുവെച്ചു. അടുത്ത വർഷം മുതൽ…

4 months ago

ഗൾഫിലെ ആദ്യ റോബോട്ടിക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അബുദാബിയിൽ വിജയകരം

അബുദാബി ∙ ഗൾഫ് മേഖലയിലെ ആദ്യത്തെ റോബട്ടിക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി ലോകത്തിലെ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയ അഞ്ച് ആശുപത്രികളിൽ…

4 months ago

അബുദാബിയിലും ദുബായിലും കടുത്ത ചൂട് തുടരുന്നു; ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ

അബുദാബി ∙ അബുദാബിയിലും ദുബായിലുമായി കടുത്ത ചൂടും ഉയർന്ന ഈർപ്പവും ഇന്നത്തെ പോലെ നാളെയും (ജൂലൈ 10) തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.…

4 months ago

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക്…

4 months ago

സൗദിയില്‍ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അനുമതി; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

ജിദ്ദ ∙ ഇനി മുതൽ വിദേശികൾക്കും സൗദി അറേബ്യയിൽ ഭൂമി സ്വന്തമാക്കാനാവും. 2026-ൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഭൂമി ഉടമസ്ഥാവകാശ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയതായി…

4 months ago

ഒമാനിൽ പിഴയില്ലാതെ വർക്ക് പെർമിറ്റ് പുതുക്കാം; ജൂലൈ 31 വരെ അവസരം

മസ്‌കത്ത് : കാലാവധി കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് വീസ പുതുക്കാത്ത പ്രവാസികൾക്ക് പിഴയില്ലാതെ പുതുക്കാനുള്ള അവസരം നൽകുന്ന സമയപരിധി ജൂലൈ 31-ന് അവസാനിക്കും എന്ന് ഒമാനിലെ തൊഴിൽ…

4 months ago

This website uses cookies.