Gulf

കുവൈത്തിൽ സർക്കാർ ഓഫിസുകളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. ഘട്ടം ഘട്ടമായിട്ടാണ് ഇവ നടപ്പാക്കുന്നത്. ആദ്യ ഘട്ടം സിവിൽ സർവീസ് കമ്മീഷന്…

11 months ago

ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ ‘അമേരിഗോ വെസ്​പൂച്ചി’ ജനുവരി 8 മസ്‌കത്തിലെത്തും

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്​പൂച്ചി ജനുവരി 8നു മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ…

11 months ago

ജിദ്ദയിൽ കനത്ത മഴ; റെഡ് അലർട്ട്.

ജിദ്ദ : ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിയും മിന്നലും. രാത്രി വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത…

11 months ago

ഗൾഫ് കപ്പുമായി ബഹ്‌റൈനിലെത്തിയ ദേശീയ ഫുട്ബോൾ ടീമിന് രാജകീയ വരവേൽപ്പ്.

മനാമ : 26-ാമത് ഗൾഫ് കപ്പിൽ ദേശീയ ടീമിന്‍റെ കിരീടനേട്ടത്തിനു ശേഷം ബഹ്‌റൈനിലെത്തിയ ഫുട്ബോൾ താരങ്ങൾക്ക് രാജ്യം ഉജ്ജ്വല വരവേൽപ്പ് നൽകി. ആയിരക്കണക്കിന് ആരാധകർ ബഹ്‌റൈൻ രാജ്യാന്തര…

11 months ago

ഇനി പഠനത്തിരക്ക്; ശൈത്യകാല അവധിക്ക് ശേഷം ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു.

മസ്‌കത്ത് : ശൈത്യകാല അവധിക്ക് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകൾ തുറക്കുന്നു. അവധിയാഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ മടങ്ങിയെത്തുകയാണ്. പല കുടംബങ്ങളും ഇതിനകം തന്നെ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ…

11 months ago

മലയാളികൾക്ക് അഭിമാനം; 40 വർഷമായി യുഎഇയിൽ: പ്രവാസി ഭാരതീയ സമ്മാൻ നേടിയ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ ഇവിടെയുണ്ട്

ദുബായ് : പ്രവാസി ഭാരതീയ സമ്മാൻ നേടിയ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ 40 വർഷമായി യുഎഇയിലുണ്ട് . മുംബൈയിൽ നിന്നാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. ശിവസ്വാമി അയ്യർ,…

11 months ago

ടേക്ക്ഓഫിനിടെ വിമാനത്തിന്റെ ടയർപൊട്ടി; യാത്ര റദ്ദാക്കി, ആളപായമില്ല

അബുദാബി : മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും…

11 months ago

മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്നു; അബുദാബിയിൽ പൂട്ടിച്ചത് 23 റസ്റ്ററന്റുകൾ

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ്…

11 months ago

കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും.

കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000…

11 months ago

വിമാനത്തിൽ മദ്യപിച്ചു ബഹളം; പൈലറ്റിന്റെ പരാതിയിൽ മലയാളി അറസ്റ്റിൽ.

നെടുമ്പാശേരി : വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണു പിടിയിലായത്. പൈലറ്റിന്റെ…

11 months ago

This website uses cookies.