Gulf

കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും.

കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000…

1 year ago

വിമാനത്തിൽ മദ്യപിച്ചു ബഹളം; പൈലറ്റിന്റെ പരാതിയിൽ മലയാളി അറസ്റ്റിൽ.

നെടുമ്പാശേരി : വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണു പിടിയിലായത്. പൈലറ്റിന്റെ…

1 year ago

അ​ജ്മാ​നി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്ന​ത്.…

1 year ago

ഗ​ൾ​ഫ് ക​പ്പ് നേ​ട്ടം: ബ​ഹ്‌​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വ്

റി​യാ​ദ്​: 26ാമ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ഫു​ട്​​ബാ​ൾ ക​പ്പ്​ നേ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി​​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ബ​ഹ്​​റൈ​ൻ രാ​ജാ​വി​ന്​…

1 year ago

ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത

ദോഹ : ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യും. നേരിയ മഴ ചിലയിടങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച…

1 year ago

യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത.

അബുദാബി : തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ…

1 year ago

ആവേശ തിമിർപ്പിൽ ബഹ്‌റൈൻ; നാഷനൽ ഫുട്‍ബോൾ ടീമിനെ വരവേൽക്കാനൊരുങ്ങി രാജ്യം.

മനാമ 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ വിജയിച്ചതിന്റെ ആവേശത്തിമിർപ്പിലാണ് ബഹ്‌റൈൻ . കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന്…

1 year ago

യുഎഇ, ഖത്തർ, ജോർദാൻ പര്യടനത്തിനൊരുങ്ങി സിറിയൻ വിദേശകാര്യമന്ത്രി; ലക്ഷ്യം പങ്കാളിത്തം ശക്തിപ്പെടുത്തൽ

ഡമാസ്ക്കസ് : പുതിയ നിക്ഷേപ പങ്കാളിത്തം ലക്ഷ്യമിട്ട് സിറിയയുടെ പുതിയ വിദേശകാര്യമന്ത്രി അസാദ് ഹൻ അൽ ഷെയ്ബാനി ഈ ആഴ്ച ഖത്തർ, യുഎഇ, ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കും.…

1 year ago

ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്.

മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി…

1 year ago

സൗദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യത,പേമാരി പെയ്യും,കാറ്റ് കനക്കും; ജാഗ്രതാ നിർദേശം

റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മക്കയിലും റിയാദിലും പേമാരിക്ക് സാധ്യത. ബുധനാഴ്ച വരെ മഴ കനക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സൗദിയുടെ…

1 year ago

This website uses cookies.