Gulf

ഒമാനില്‍ നിന്ന് 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം.

മസ്‌കത്ത് : ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 39,540 പേരാണ് ഇത്തവണ ഹജ്ജിന്…

11 months ago

18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ഇന്ന് മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും

18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ജനുവരി 8 മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ജനുവരി 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

11 months ago

യുഎഇയിൽ 21 വയസ്സിൽ താഴെയുള്ളവർക്ക് പേറ്റന്റ് റജിസ്ട്രേഷന് ഫീസില്ല.

അബുദാബി : വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റന്റ് റജിസ്ട്രേഷൻ ഫീസ് യുഎഇ ഒഴിവാക്കി. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് റദ്ദാക്കിയതെന്നും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ…

11 months ago

ഖ​ത്ത​റി​ന്റെ സ്‌​ഹൈ​ൽ​സാ​റ്റി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

ദോ​ഹ : ഖ​ത്ത​റി​ന്റെ ഉ​പ​ഗ്ര​ഹ ക​മ്പ​നി​യാ​യ സ്‌​ഹൈ​ൽ​സാ​റ്റി​ന്റെ അ​ൽ ഗു​വൈ​രി​യ ടെ​ലി​പോ​ർ​ട്ടി​ന് ഡ​ബ്ല്യു.​ടി.​എ ട​യ​ർ ഫോ​ർ അം​ഗീ​കാ​രം. വേ​ൾ​ഡ് ടെ​ലി​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്റെ (ഡ​ബ്ല്യു.​ടി.​എ) ടെ​ലി​പോ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്…

11 months ago

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: അ​ബൂ​ദ​ബി​യി​ല്‍ 8000 ഗാ​ഫ് മ​ര​ങ്ങ​ള്‍ ന​ട്ടു

അ​ബൂ​ദ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി എ​ണ്ണാ​യി​ര​ത്തി​ലേ​റെ ഗാ​ഫ് മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ്…

11 months ago

ര​ണ്ടു വി​മാ​ന​ങ്ങ​ൾ​കൂ​ടി; ആ​ഡം​ബ​ര​ത്തി​ൽ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ്

​ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വ​കാ​ര്യ ആ​ഡം​ബ​ര വി​മാ​ന​ശ്രേ​ണി​യാ​യ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ര​ണ്ട് ഗ​ൾ​ഫ് സ്ട്രീം ​ജി700 വി​മാ​ന​ങ്ങ​ൾ കൂ​ടി​യെ​ത്തി. ഇ​തോ​ടെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ ആ​കെ എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ എ​ണ്ണം…

11 months ago

അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു

അജ്മാന്‍ : യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന്‍ അബ്ദുല്ല അബ്ദുല്ല അമീൻ അൽ ഷുറാഫ…

11 months ago

കുറ്റകൃത്യങ്ങൾ കുറവ്,രാഷ്ട്രീയ അസ്ഥിരതയില്ല,സാമ്പത്തിക വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ ‘സുരക്ഷിതം’

ദോഹ : പ്രവാസികൾക്ക് ജീവിക്കാൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുൻനിര സ്ഥാനം ഖത്തറിന്. ആഗോള തലത്തിൽ എട്ടാമതും. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ…

11 months ago

ഉൽപന്ന സ്ഥിതി വിവരകണക്കുകൾ ഇനി കൂടുതൽ കൃത്യമാകും; ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി ഖത്തർ

ദോഹ : ഖത്തറിൽ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി. ഈ മാസം 1 മുതലാണ് പുതിയ താരിഫ് പ്രാബല്യത്തിൽ വന്നത്. പഴയ 8 ‍‍ഡിജിറ്റ് കോഡിന്…

11 months ago

പ്രവാസി ഭാരതീയ ദിവസ്: ഒമാനിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു.

മസ്കത്ത് : നാളെ ഭുവനേശ്വറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽ നിന്നും പങ്കെടുക്കുന്നവരുടെ സംഗമവും യാത്രയയപ്പും മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്നു. അംബാസഡർ അമിത് നാരംഗിന്‍റെ…

11 months ago

This website uses cookies.